കുമ്പളം ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ പള്ളുരുത്തി ബ്ളോക്കിൽ കുമ്പളം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 20.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുമ്പളം ഗ്രാമപഞ്ചായത്ത്.
കുമ്പളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°53′53″N 76°19′42″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | കുമ്പളം നോർത്ത്, പനങ്ങാട് സെന്റർ, ചേപ്പനം, ഉദയത്തുംവാതിൽ, പഞ്ചായത്ത് വാർഡ്, ചാത്തമ്മ, വിദ്യാഭവൻ, പനങ്ങാട് സൌത്ത്, കൂമ്പയിൽ, ഒല്ലാരിൽ, പുതിയപാലം ജെട്ടി, കുമ്പളം വെസ്റ്റ്, പെരുമന, മുണ്ടേമ്പിള്ളി, പ്രണവം, അംബേദ്കർ വാർഡ്, സ്കൂൾ വാർഡ്, കുമ്പളം സെന്റർ |
ജനസംഖ്യ | |
ജനസംഖ്യ | 24,143 (2001) |
പുരുഷന്മാർ | • 11,973 (2001) |
സ്ത്രീകൾ | • 12,170 (2001) |
സാക്ഷരത നിരക്ക് | 94.22 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221124 |
LSG | • G070803 |
SEC | • G07041 |
അതിരുകൾ
തിരുത്തുക- തെക്ക് - ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമപഞ്ചായത്ത്, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്, പെരുമ്പളം പഞ്ചായത്തും
- വടക്ക് - മരട് നഗരസഭ, തൃപ്പൂണിത്തുറ നഗരസഭ, കൊച്ചി കോർപ്പറേഷൻ
- കിഴക്ക് - ഉദയംപേരൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - ചെല്ലാനം പഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ അരൂർ പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ എന്നിവ
വാർഡുകൾ
തിരുത്തുക- കുമ്പളം നോർത്ത്
- ഉദയത്തുംവാതിൽ
- പഞ്ചായത്ത് വാർഡ്
- പനങ്ങാട് സെൻറർ
- ചേപ്പനം
- ചാത്തമ്മ
- വിദ്യാഭവൻ
- ഒല്ലാരിൽ
- പനങ്ങാട് സൌത്ത്
- കുമ്പയിൽ
- പെരുമന
- മുണ്ടേപിള്ളി
- പുതിയപാലം ജെട്ടി വാർഡ്
- കുമ്പളം വെസ്റ്റ്
- സ്കൂൾ വാർഡ്
- കുമ്പളം സെൻറർ
- പ്രണവം
- അംബേദ്കർ വാർഡ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | പള്ളുരുത്തി |
വിസ്തീര്ണ്ണം | 20.79 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,143 |
പുരുഷന്മാർ | 11,973 |
സ്ത്രീകൾ | 12,170 |
ജനസാന്ദ്രത | 1161 |
സ്ത്രീ : പുരുഷ അനുപാതം | 1016 |
സാക്ഷരത | 94.22% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kumbalampanchayat Archived 2010-09-23 at the Wayback Machine.
- Census data 2001