തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിൽ, വടകര താലൂക്കിൽ, തോടന്നൂർ ബ്ളോക്കിലാണ് 27.58 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°35′56″N 75°40′1″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾവള്ള്യാട് ഈസ്റ്റ്, വള്ള്യാട്, കണ്ണമ്പത്ത്കര, പൈങ്ങോട്ടായി, തിരുവള്ളൂർ നോർത്ത്, തിരുവള്ളൂർ സെൻറർ, കാഞ്ഞിരാട്ടുതറ, നിടുംമ്പ്രമണ്ണ, തണ്ടോട്ടി, വെള്ളൂക്കര, തിരുവള്ളൂർ സൌത്ത്, ചാനിയംകടവ്, തോടന്നൂർ ടൌൺ, കന്നിനട, തോടന്നൂർ നോർത്ത്, ചെമ്മരത്തൂർ സൌത്ത്, ചെമ്മരത്തൂർ നോർത്ത്, ആര്യന്നൂർ, ചെമ്മരത്തൂർ വെസ്റ്റ്, കോട്ടപ്പള്ളി നോർത്ത്
ജനസംഖ്യ
ജനസംഖ്യ30,562 (2001) Edit this on Wikidata
പുരുഷന്മാർ• 14,967 (2001) Edit this on Wikidata
സ്ത്രീകൾ• 15,595 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.17 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221497
LSG• G110404
SEC• G11022
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - മണിയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾ
  • വടക്ക് -ആയഞ്ചേരി പഞ്ചായത്ത്
  • കിഴക്ക് - ആയഞ്ചേരി, ചെറുവണ്ണൂർ, വേളം പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകൾ

1.വള്ള്യാട് ഈസ്റ്റ്, 2.വള്ള്യാട്, 3.കണ്ണമ്പത്ത്കര, 4.പൈങ്ങോട്ടായി, 5.തിരുവള്ളൂർ നോർത്ത്, 6.തിരുവള്ളൂർ സെൻറർ, 7.കാഞ്ഞിരാട്ടുതറ, 8.നിടുംമ്പ്രമണ്ണ,9.തണ്ടോട്ടി, 10.വെള്ളൂക്കര, 11.തിരുവള്ളൂർ സൌത്ത്, 12.ചാനിയംകടവ്, 13.തോടന്നൂർ ടൌൺ, 14.കന്നിനട, 15.തോടന്നൂർ നോർത്ത്, 16ആര്യന്നൂർ 17ചെമ്മരത്തൂർനോർത്ത്, 18.ചെമ്മരത്തൂർ സൌത്ത്, 19.ചെമ്മരത്തൂർ വെസ്റ്റ്, 20.കോട്ടപ്പള്ളി നോർത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് തോടനൂർ
വിസ്തീര്ണ്ണം 27.58 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30,562
പുരുഷന്മാർ 14,967
സ്ത്രീകൾ 15,595
ജനസാന്ദ്രത 1108
സ്ത്രീ : പുരുഷ അനുപാതം 1042
സാക്ഷരത 87.17%
 

കോഴിക്കോട് ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.