കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാറഡുക്ക ബ്ളോക്കിലാണ് 66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബറിലാണ് ഈ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. കേരള രൂപീകരണത്തിന് മുന്നേ ദക്ഷിണ കാനറ യുടെ ഭാഗമായി ആയി കുറ്റിക്കോൽ പഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നു

കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°29′27″N 75°14′57″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾബേത്തൂർപ്പാറ, ചാടകം, ബന്തടുക്ക, പാലാർ, ശങ്കംരംപാടി, ഒറ്റമാവുങ്കാൽ, ചൂരിത്തോട്, ഏണിയാടി, ബേത്തലം, വീട്ടിയാടി, പടുപ്പ്, ഞെരു, കരിവേടകം, ആലിനുതാഴെ, കളക്കര, കുറ്റിക്കോൽ
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD• 221271
LSG• G140207
SEC• G14007
Map

അതിരുകൾ തിരുത്തുക

  • തെക്ക്‌ - കള്ളാർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - ദേലംപാടി ഗ്രാമപഞ്ചായത്ത്, കർണ്ണാടക സംസ്ഥാനം
  • കിഴക്ക് - കർണ്ണാടക റിസ്സർവ് ഫോറസ്റ്റ്, പനത്തടി പഞ്ചായത്ത്
  • പടിഞ്ഞാറ് - ബേഡഡുക്ക ഗ്രാമപഞ്ചായത്ത്

വാർഡുകൾ തിരുത്തുക

  1. ബേത്തൂർപ്പാറ
  2. ചാടകം
  3. ശങ്കരംപാടി
  4. ഒറ്റമാവുങ്കാൽ
  5. ബന്തടുക്ക
  6. പാലാർ
  7. ബേത്തലം
  8. വീട്ടിയാടി
  9. ചൂരിത്തോട്
  10. ഏണിയാടി
  11. കരിവേടകം
  12. ആലിനു താഴെ
  13. പടുപ്പ്
  14. ഞെരു
  15. കളക്കര (അത്തിയടുക്കം)
  16. കുറ്റിക്കോൽ

അവലംബം തിരുത്തുക