പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പാലക്കാട് നിയമസഭാമണ്ഡലം[1]. 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഷാഫി പറമ്പിലാണ്.

56
പാലക്കാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം188534 (2021)
ആദ്യ പ്രതിനിഥിആർ. രാഘവ മേനോൻ കോൺഗ്രസ്
നിലവിലെ അംഗംഷാഫി പറമ്പിൽ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപാലക്കാട് ജില്ല
Map
പാലക്കാട് നിയമസഭാമണ്ഡലം

മെമ്പർമാർ-വോട്ടുവിവരങ്ങൾ

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   മുസ്ലിം ലീഗ്   ബിജെപി  

വർഷം ആകെ ചെയ്ത് അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
1957[2] 59232 28328 രാഘവമേനോൻ ആർ ഐഎൻസി 14873 കുഞ്ഞിരാമൻ എം പി സിപിഐ 14248 മൂസത് സി.കെ സ്വ 6058
1960[3] 53356 44041 26546 കെ.സി. ഗോപാലനുണ്ണി 14248
1965[4] 65572 32228 എം.വി വാസു സിപിഎം 11747 പ്യാരിജാൻ സുന്നസാഹിബ് ഐഎൻസി 13260 പി കെ കൃഷ്ണസ്വാമി സ്വ 5279
1967[5] 64885 33256 ആർ കൃഷ്ണൻ 24627 കെ.ശങ്കരനാരായണൻ 14996 ഒ.രാജഗോപാൽ ബിജെ എസ് 4649
1970[6] 79907 49186 30466 എ.ചന്ദ്രൻ നായർ സ്വ 17653 15646
1977[7] 73909 64122 സി.എം. സുന്ദരം സ്വത 30160 ആർ കൃഷ്ണൻ സിപിഎം 27357 വി.പി.പുരുഷോത്തമൻ സ്വ 1121
1980[8] 88733 57730 35902 കെ.എ ചന്ദ്രൻ സ്വ 25695 സികെ ചിന്നൻ മാസ്റ്റർ സ്വ 1099
1982[9] 85132 60980 29011 എൻ.എ കരിം സ്വ 35841 ഒ. രാജഗോപാൽ ബീജെപി 9554
1987[10] 105629♦ 83850 38774 ഗിരിജ സുരേന്ദ്രൻ സിപിഎം 32709 വി.എസ്. മുത്തുസ്വാമി 12489
1991[11] 130422 93241 ഐ എൻ സി 38774 എം.എസ്. ഗോപാലകൃഷ്ണൻ 37925 ടി.എം പി അയ്യർ 10648
1996[12] 139723 97157 ടി.കെ. നൗഷാദ് സിപിഎം 39198 സി.എം. സുന്ദരം ഐ എൻ സി 38602 എസ്.ആർ ബാലസുബ്രഹ്മണ്യം 11446
2001[13] 163131 111013 കെ.ശങ്കരനാരായണൻ ഐ എൻ സി 53831 ടി.കെ. നൗഷാദ് സിപിഎം 43046 രമ രഘുനന്ദനൻ 12159
2006[14] 155552 111373 കെ.കെ ദിവാകരൻ സിപിഎം 41166 എ.വി ഗോപിനാഥ് ഐ എൻ സി 39822 ഒ. രാജഗോപാൽ 27667
2011[15] 154374 112377 ഷാഫി പറമ്പിൽ ഐ എൻ സി 47641 കെ.കെ ദിവാകരൻ സിപിഎം 40238 സി ഉദയഭാസ്കർ 22317
2016[16] 178358 137836 57559 ശോഭാ സുരേന്ദ്രൻ ബീജെപി 40076 എൻ.എൻ കൃഷ്ണദാസ് സിപിഎം 38675
2021[17] 188534 142104 54079 ഇ. ശ്രീധരൻ 50220 സി.പി. പ്രമോദ് 36433
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  7. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  10. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  11. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  12. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  13. http://www.keralaassembly.org/kapoll.php4?year=2001&no=49
  14. http://www.keralaassembly.org/election/2021/assembly_poll.php?year=2006&no=49
  15. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=56
  16. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=56
  17. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=56