ഏറത്ത് ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഏറത്ത്

ഏറത്ത്
9°08′00″N 76°42′00″E / 9.133333°N 76.7°E / 9.133333; 76.7
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം അടൂർ
ലോകസഭാ മണ്ഡലം പത്തനംതിട്ട
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 21.74ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 17 എണ്ണം
ജനസംഖ്യ 23296[1]
ജനസാന്ദ്രത 1072 [1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+914734
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പറക്കോട് ബ്ലോക്കിൽആണ് ഏറത്ത് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഏറത്ത് വില്ലേജുപരിധിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 21.74 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

  1. മണക്കാല
  2. വെള്ളാരംകുന്ന്
  3. അയ്യൻകോയിക്കൽ
  4. പരുത്തിപ്പാറ
  5. മുരുകൻകുന്ന്
  6. കിളിവയൽ
  7. വയല
  8. പുലിമല
  9. പുതുശ്ശേരിഭാഗം
  10. മഹർഷിക്കാവ്
  11. ചാത്തന്നുപ്പുഴ
  12. വടക്കടത്തുകാവ്
  13. ചൂരക്കോട്
  14. ശ്രീനാരായണപുരം
  15. അന്തിച്ചിറ
  16. തുവയൂർവടക്ക്
  17. ജനശക്തി
  1. 1.0 1.1 2001 സെൻസസ് പ്രകാരം
  2. 2.0 2.1 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-08-05. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "കേരള ഗോവ്" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക