കീഴരിയൂർ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേലടി ബ്ളോക്കിൽ കീഴരിയൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 13.69 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴരിയൂർ ഗ്രാമപഞ്ചായത്ത്. [1] 1968 സെപ്തംബർ 27-നാണ് കീഴരിയൂർ പഞ്ചായത്ത് രൂപീകൃതമായത്. http://lsgkerala.in/keezhariyurpanchayat/ Archived 2020-01-29 at the Wayback Machine.
Keezhariyur | |
---|---|
village | |
Coordinates: 11°29′0″N 75°41′0″E / 11.48333°N 75.68333°E | |
Country | India |
State | Kerala |
District | Kozhikode |
(2001) | |
• ആകെ | 14,320 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
അതിരുകൾ
തിരുത്തുക- തെക്ക് - അരിക്കുളം പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭ എന്നിവ
- വടക്ക് -തുറയൂർ, മേപ്പയൂർ പഞ്ചായത്തുകള്
- കിഴക്ക് - അരിക്കുളം, മേപ്പയൂർ പഞ്ചായത്തുകള്
- പടിഞ്ഞാറ് - മൂടാടി പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭ എന്നിവ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോഴിക്കോട് |
ബ്ലോക്ക് | മേലടി |
വിസ്തീര്ണ്ണം | 13.69 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 13,482 |
പുരുഷന്മാർ | 6598 |
സ്ത്രീകൾ | 6884 |
ജനസാന്ദ്രത | 985 |
സ്ത്രീ : പുരുഷ അനുപാതം | 1043 |
സാക്ഷരത | 91.11% |
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/keezhariyurpanchayat Archived 2016-11-07 at the Wayback Machine.
- Census data 2001