കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കുന്ദമംഗലം നിയമസഭാമണ്ഡലം[1]. പി.ടി.എ. റഹീം ആണ്‌ 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

30
കുന്ദമംഗലം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം231284 (2021)
ആദ്യ പ്രതിനിഥിലീല ദാമോദര മേനോൻ കോൺഗ്രസ്
നിലവിലെ അംഗംപി.ടി.എ. റഹീം
പാർട്ടിഇന്ത്യൻ നാഷണൽ ലീഗ്
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല
Map
കുന്ദമംഗലം നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

തിരുത്തുക

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, കുരുവട്ടൂർ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ, മുക്കം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കുന്ദമംഗലം നിയമസഭാമണ്ഡലം. [2]

പ്രതിനിധികൾ

തിരുത്തുക
  • 2001 - 2006 യു.സി രാമൻ. [5]
  • 1996 - 2001 സി. പി. ബാലൻവൈദ്യർ .[6]
  • 1991-1996 സി. പി. ബാലൻവൈദ്യർ . [7]
  • 1987-1991 സി. പി. ബാലൻവൈദ്യർ . [8]
  • 1980-1982 കെ. പി രാമൻ . [10]
  • 1977-1979 കെ. പി രാമൻ. [11]
  • 1970 - 1977 പി. വി. എസ് മുസ്തഫ പൂക്കോയ തങ്ങൾ [12]
  • 1970 - 1977 വി. കുട്ടികൃഷ്ണൻ നായർ [13]

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2016 പി.ടി.എ. റഹീം - സ്വതന്ത്രൻ 77410 ടി. സിദ്ദിഖ് ഐ.എൻ.സി 66205
2011 പി.ടി.എ. റഹീം - സ്വതന്ത്രൻ 66169 യു.സി. രാമൻ മുസ്ലീംലീഗ് 62900
2006 [16] 165951 129744 യു. സി. രാമൻ - സ്വതന്ത്രൻ 60027 സി. പി. ബാലൻവൈദ്യർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 59730 കെ. കെ. ഭരതൻ - BJP

1977 മുതൽ 2001 വരെ

തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [17]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 120.73 77.75 യു. സി. രാമൻ 45.84 സ്വതന്ത്രൻ പെരുംചേരി കുഞ്ഞൻ 42.77 CPM
1996 110.21 74.98 സി. പി. ബാലൻവൈദ്യർ 47.37 CPM എ. പി. ഉണ്ണികൃഷ്ണൻ 41.28 MUL
1991 105.21 78.60 സി. പി. ബാലൻവൈദ്യർ 46.21 CPM എ. ബലറാം 45.09 INC
1987 86.67 84.36 സി. പി. ബാലൻവൈദ്യർ 43.62 CPM കെ. പി രാമൻ 43.28 MUL
1982 63.51 75.27 കെ. പി രാമൻ 45.82 IML എ. ബലറാം 43.23 സ്വതന്ത്രൻ
1980 66.76 77.15 കെ. പി രാമൻ 53.06 IML കെ. ഗോപാലൻ 46.94 INC(I)
1977 61.12 84.18 കെ. പി രാമൻ 51.22 MLO പി. കെ. കണ്ണൻ 48.37 CPI

ഇതും കാണുക

തിരുത്തുക
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
  2. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-12. Retrieved 2012-04-12.
  4. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -കുന്ദമംഗലം ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  6. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  7. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  8. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  9. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  10. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  11. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  12. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  13. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  14. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  15. കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  16. സൈബർ ജേണലിസ്റ്റ് Archived 2006-10-22 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കുന്ദമംഗലം നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  17. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കുന്ദമംഗലം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 1 ഒക്ടോബർ 2008