കൊപ്പം ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൊപ്പം | |
10°52′N 76°11′E / 10.86°N 76.18°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പട്ടാമ്പി |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 25.85ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 22286 |
ജനസാന്ദ്രത | 862/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കൊപ്പം ഗ്രാമപഞ്ചായത്ത് . വള്ളുവനാട് താലൂക്കിന്റെ ഭാഗമായി 1961-ലാണ് കൊപ്പം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്.. 25.85 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളള കൊപ്പം ഗ്രാമപഞ്ചായത്ത് കുലുക്കല്ലൂർ, വല്ലപ്പുഴ, ഓങ്ങല്ലൂർ, മുതുതല, തിരുവേഗപ്പുറ, വിളയൂർ എന്നീ പഞ്ചായത്തുകളുമായും പട്ടാമ്പി നഗരസഭയുമായും അതിർത്തി പങ്കിടുന്നു. ജി.വി.എച്ച്.എസ്.എസ് സ്കൂൾ പ്രധാന സ്ഥാപനമാണ്ചരിത്രപരമായി കരിങ്ങനാട് ഗ്രാമം. 6 വാർഡുകൾ
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
- ↑ "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27.
{{cite news}}
: Check date values in:|accessdate=
and|date=
(help)
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കൊപ്പം ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.