പീലിക്കോട് ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കിലാണ് 26.77 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള പീലിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1949-ൽ ആണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
പീലിക്കോട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°11′50″N 75°11′20″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | കണ്ണങ്കൈ, പുത്തിലോട്ട്, പിലിക്കോട്, പാടിക്കീൽ, ആനിക്കാടി, പൊള്ളപ്പൊയിൽ, ഓലാട്ട്, വെള്ളച്ചാൽ, ഏച്ചിക്കൊവ്വൽ, കൊടക്കാട്, കാലിക്കടവ്, തിരുനേലി, ചന്തേര, മാണിയാട്ട്, കരപ്പാത്ത്, വയൽ |
ജനസംഖ്യ | |
ജനസംഖ്യ | 21,210 (2001) |
പുരുഷന്മാർ | • 10,167 (2001) |
സ്ത്രീകൾ | • 11,043 (2001) |
സാക്ഷരത നിരക്ക് | 88.88 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221291 |
LSG | • G140603 |
SEC | • G14037 |
അതിരുകൾ
തിരുത്തുക- തെക്ക് - തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
- വടക്ക് - കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ പെരളം പഞ്ചായത്ത്
- പടിഞ്ഞാറ് - പടന്ന, ചെറുവത്തൂർ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകനിലവിൽ പതിനാറു വാർഡുകൾ ആണ് പിലിക്കോട് പഞ്ചായത്തിൽ ഉള്ളത് .
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കാസർഗോഡ് |
ബ്ലോക്ക് | നീലേശ്വരം |
വിസ്തീര്ണ്ണം | 26.77 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,210 |
പുരുഷന്മാർ | 10,167 |
സ്ത്രീകൾ | 11,043 |
ജനസാന്ദ്രത | 792 |
സ്ത്രീ : പുരുഷ അനുപാതം | 1086 |
സാക്ഷരത | 88.88% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pilicodepanchayat Archived 2020-10-01 at the Wayback Machine.
- Census data 2001