കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കുറ്റിപ്പുറം ബ്ളോക്കിലാണ് 31.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്.

പ്രാന്തൻ കണ്ടൽ Loop-root mangrove ശാസ്ത്രീയ നാമം Rhizophora mucronata കുടുംബം Rhizophoraceae.  

അതിരുകൾതിരുത്തുക

 • കിഴക്ക് - വളാഞ്ചേരി, ഇരിമ്പിളിയം പഞ്ചായത്തുകൾ
 • പടിഞ്ഞാറ് – തിരുനാവായ, തവനൂർ, തൃപ്രങ്ങോട് പഞ്ചായത്തുകൾ
 • തെക്ക്‌ - തവനൂർ പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമപഞ്ചായത്ത് എന്നിവ
 • വടക്ക് – ആതവനാട്, വളാഞ്ചേരി, തിരുനാവായ പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 1. മാണിയംകാട്
 2. കൊളത്തോൾ
 3. ഊരോത്തുപള്ളിയാൽ
 4. പകരനെല്ലൂർ
 5. ചെല്ലൂർ
 6. അത്താണിക്കൽ
 7. കൊടിക്കുന്ന്
 8. കരിമ്പനപ്പീടിക
 9. പാണ്ടികശാല
 10. പൈങ്കണ്ണൂർ
 11. പേരശനൂർ
 12. എടച്ചലം
 13. കൊളക്കാട്
 14. അത്താണി ബസാർ
 15. ബംഗ്ലാംക്കുന്ന്
 16. ചിരട്ടക്കുന്ന്
 17. കുറ്റിപ്പുറം
 18. പുഴനമ്പ്രം
 19. കഴുത്തല്ലൂർ
 20. പാഴൂർ
 21. നരിക്കുളം
 22. നടുവട്ടം
 23. രാങ്ങാട്ടൂർ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് കുറ്റിപ്പുറം
വിസ്തീര്ണ്ണം 31.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,156
പുരുഷന്മാർ 18,047
സ്ത്രീകൾ 19,109
ജനസാന്ദ്രത 1187
സ്ത്രീ : പുരുഷ അനുപാതം 1059
സാക്ഷരത 88.57%

അവലംബംതിരുത്തുക