കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കാഞ്ഞിരംകുളം

കാഞ്ഞിരംകുളം
8°13′N 77°18′E / 8.21°N 77.3°E / 8.21; 77.3
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് എസ്. മണിയൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 10.36ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 17191
ജനസാന്ദ്രത 1659/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് .[1]

ചരിത്രം

തിരുത്തുക

കേരളം രൂപീകരണത്തിനു മുൻപു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു കാഞ്ഞിരംകുളം.1949-ൽ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും സംയോജനത്തിനു ശേഷമായിരുന്നു കാഞ്ഞിരംകുളം പഞ്ചായത്ത് രൂപംകൊള്ളുന്നത്. കാഞ്ഞിരംകുളം പ്രദേശവും ഗ്രാമപഞ്ചായത്തിന്റെ ഒരു ഭാഗവും ചേർത്താണ് കാഞ്ഞിരകുളം പഞ്ചായത്ത് രൂപീകൃതമാവുന്നത്.

സാമൂഹ്യ പശ്ചാത്തലം

തിരുത്തുക

കാഞ്ഞിരകുളം പഞ്ചായത്തിലെ സാക്ഷരതാ നിരക്ക് 92%-മാണ്.[2] അതിയന്നൂർ ബ്ളോക്കിനു കീഴിൽ വരുന്ന 12 പഞ്ചായത്തുകളിൽ ഉയർന്ന സാക്ഷരതാ നിരക്കുള്ള പഞ്ചായത്താണിത്.

വാർഡുകൾ

തിരുത്തുക
  1. കഴിവൂർ
  2. കൈവൻവിള
  3. തടത്തിക്കുളം
  4. മൂന്ന്‌മുക്ക്
  5. കാഞ്ഞിരംകുളം ഠൗൺ
  6. ചീനിവിള
  7. നെല്ലിക്കാക്കുഴി
  8. മുഴക്കോൽക്കുന്ന്
  9. ചാണി
  10. ലൂർദിപുരം
  11. മാവിള
  12. നെടിയകാല
  13. കരിച്ചൽ
  14. ഊറ്ററ
  1. "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-07-08.
  2. വിവരണം Archived 2016-03-04 at the Wayback Machine. കാഞ്ഞിരകുളം