പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പന്തളം ബ്ളോക്കിലാണ് 19.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°12′3″N 76°43′52″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട ജില്ല |
വാർഡുകൾ | പെരുംമ്പുളിക്കൽ, കീരുകുഴി, മന്നംനഗർ, പടുക്കോട്ടുക്കൽ, പാറക്കര, ഭഗവതിക്കും പടിഞ്ഞാറ്, ഇടമാലി, തട്ടയിൽ, മങ്കുഴി, പൊങ്ങലടി, മല്ലിക, മാമ്മൂട്, പറന്തൽ, ചെറിലയം |
ജനസംഖ്യ | |
ജനസംഖ്യ | 16,526 (2001) |
പുരുഷന്മാർ | • 7,846 (2001) |
സ്ത്രീകൾ | • 8,680 (2001) |
സാക്ഷരത നിരക്ക് | 93.11 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221728 |
LSG | • G030701 |
SEC | • G03042 |
അതിരുകൾ
തിരുത്തുക- തെക്ക് - അടൂർ നഗരസഭ
- വടക്ക് -വള്ളിക്കോട് പഞ്ചായത്ത്
- കിഴക്ക് - കൊടുമൺ പഞ്ചായത്ത്, അടൂർ നഗരസഭ എന്നിവ
- പടിഞ്ഞാറ് - പന്തളം നഗരസഭ, തുമ്പമൺ പഞ്ചായത്ത്
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | പത്തനംതിട്ട |
ബ്ലോക്ക് | പന്തളം |
വിസ്തീര്ണ്ണം | 19.39 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,526 |
പുരുഷന്മാർ | 7846 |
സ്ത്രീകൾ | 8680 |
ജനസാന്ദ്രത | 852 |
സ്ത്രീ : പുരുഷ അനുപാതം | 1106 |
സാക്ഷരത | 93.11% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pandalamthekkekarapanchayat Archived 2011-09-13 at the Wayback Machine.
- Census data 2001