കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കേരളശ്ശേരി
Kerala locator map.svg
Red pog.svg
കേരളശ്ശേരി
10°52′N 76°28′E / 10.86°N 76.46°E / 10.86; 76.46
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 23.87ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 13048
ജനസാന്ദ്രത 547/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കേരളശ്ശേരി ഗ്രാമപഞ്ചായത്ത് . കേരളശ്ശേരി, കുണ്ടളശ്ശേരി, തടുക്കശ്ശേരി, വടശ്ശേരി എന്നീ പഞ്ചായത്തുകൾ ചേർന്ന് 1960-ലാണ് കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് കോങ്ങാട്, മങ്കര പഞ്ചായത്തുകൾ‍, തെക്ക് മണ്ണൂർ, മങ്കര പഞ്ചായത്തുകൾ‍, പടിഞ്ഞാറ് അമ്പലപ്പാറ, കോങ്ങാട്, കടമ്പഴിപ്പുറം പഞ്ചായത്തുകൾ, വടക്ക് കോങ്ങാട് പഞ്ചായത്ത് എന്നിവയാണ്. 23.95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് 13 വാർഡുകളായി വിഭജിച്ചിരിക്കുന്നു. കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 10% വനമേഖലയാണ്.

വാർഡുകൾതിരുത്തുക

അവലംബംതിരുത്തുക

ഇതും കാണുകതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക