തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
12°10′07″N 75°10′38″E / 12.1685298°N 75.1771152°E / 12.1685298; 75.1771152
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തൃക്കരിപ്പൂർ[1]
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ബഷീർ എ ജി സി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23.31ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 38,687
ജനസാന്ദ്രത 1660/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+04672
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്. . 23.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പിലിക്കോട്, പടന്ന പഞ്ചായത്തുകളും, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തും, തെക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും കരിവെള്ളൂർ പെരളം പഞ്ചായത്തും, പടിഞ്ഞാറ് വലിയപറമ്പ, പടന്ന പഞ്ചായത്തുകളുമാണ്. തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത് എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഈ ഗ്രാമപഞ്ചായത്തിൽ ആകെ 21 വാർഡുകൾ ആണുള്ളത്. [2] നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. മുസ്്‌ലിം ലീഗിലെ എ.ജി.സി ബഷീർ ആണ് പഞ്ചായത്ത് പ്രസിഡന്റ്. കോൺഗ്രസിലെ പത്മജ പി.വിയാണ് വൈസ് പ്രസിഡന്റ്. ബീരിച്ചേരി വാർഡിൽ നിന്നാണ് എ.ജി.സി ബഷീർ തിരഞ്ഞെടുക്കപ്പെട്ടത്. [3]

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മെംബർമാർ

തിരുത്തുക

[4]


വാർഡ്‌ വാർഡിന്റെ പേര് ജനപ്രതിനിധി പാർട്ടി സംവരണം
1 ആയിറ്റി ഷംസുദ്ദീൻ ആയിറ്റി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
2 പേക്കടം പത്മജ പി വി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വനിത
3 ത്യക്കരിപ്പൂർ ടൌൺ അബ്ദുള്ള കുഞ്ഞി ടി പി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
4 ഈയ്യക്കാട് ശ്യാമള ടി സി.പി.ഐ (എം) വനിത
5 വൈക്കത്ത് സുമതി എം സി.പി.ഐ (എം) വനിത
6 കൊയോങ്കര അജിത ടി ജനതാദൾ (സെക്കുലർ) വനിത
7 എടാട്ടുമ്മൽ അജിത പി വി ജനതാദൾ (സെക്കുലർ) വനിത
8 തങ്കയം മാലതി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വനിത
9 കക്കുന്നം ലേഖ പി വി സി.പി.ഐ (എം) വനിത
10 തലിച്ചാലം തങ്കമണി പി സി.പി.ഐ (എം) വനിത
11 ഉളിയം പ്രഭാകരൻ ടി വി സി.പി.ഐ (എം) ജനറൽ
12 ഒളവറ കമറുദ്ദീൻ പി പി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
13 ഉടുമ്പുന്തല ബാവ വി കെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
14 തെക്കേവളപ്പ് കണ്ണൻ കെ സ്വതന്ത്രൻ എസ്‌ സി
15 കൈക്കോട് കടവ് നദീദ അബ്ദുൾ മജീദ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിത
16 പൂവളപ്പ് അബ്ദുല്ല എൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
17 വ‍ൾവക്കാട് ഹാഷിം എ കെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
18 വയലോടി ഇബ്രാഹിം എം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
19 ബീരിച്ചേരി ബഷീർ എ ജി സി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ
20 മെട്ടമ്മൽ ജാസ്മിൻ സി ജി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിത
21 വെളളാപ്പ് സുഹറ കെ പി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിത


ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. http://www.ceokerala.com/hpc_map/KASARAGOD.jpg
  2. "തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്". Archived from the original on 2016-03-04. Retrieved 2010-07-27.
  3. ജനപ്രതിനിധികൾ
  4. ജനപ്രതിനിധികൾ