കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്
11°53′47″N 75°35′02″E / 11.896496°N 75.5839527°E / 11.896496; 75.5839527
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പേരാവൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 155.87 ച. കി.മിചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 17809
ജനസാന്ദ്രത 480/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670651
+91490 243xxx
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കൊട്ടിയൂർ ക്ഷേത്രം, പാലുകാച്ചി മല, പാൽച്ചുരം വെള്ളച്ചാട്ടം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ പേരാവൂർ ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന് 155.87 ച.കി.മീ വീസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കേളകം പഞ്ചായത്തും കർണ്ണാടക റിസർവ്വ് വനവും കിഴക്ക് ഭാഗത്ത് വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് കേളകം പഞ്ചായത്തും തെക്ക് ഭാഗത്ത് വയനാട് താലൂക്ക് അതിർത്തിയുമാണ്

17809 ആണ്‌ ഈ പഞ്ചായത്തിലെ ആകെ ജനസംഖ്യ. ഇതിൽ 8956 സ്ത്രീകളും 8853 പുരുഷൻമാരും ഉൾപ്പെടുന്നു. പഞ്ചായത്തിലെ മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 94.6% ആണ്.

ആരാധനാലയങ്ങൾ

തിരുത്തുക

മലബാറിലെ പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രം ഈ പഞ്ചായത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക