നൂറനാട് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ബ്ളോക്കിലാണ് 21.29 ച. കി.മീ. വിസ്തീർണ്ണമുള്ള നൂറനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 ഡിസംബർ 31-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്
നൂറനാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°12′24″N 76°37′52″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | ചെറുമുഖ, ആറ്റുവ, പാറ്റൂർ, ഇടപ്പോൺ കിഴക്ക്, കിടങ്ങയം, പഴഞ്ഞിയൂർക്കോണം, നെടുകുളഞ്ഞി, പാലമേൽ, പുതുപ്പള്ളിക്കുന്നം തെക്ക്, തത്തംമുന്ന, ഇടക്കുന്നം, പുതുപ്പള്ളിക്കുന്നം വടക്ക്, നടുവിലേമുറി, പുലിമേൽ തെക്ക്, പടനിലം ടൌൺ, ഇടപ്പോൺ പടിഞ്ഞാറ്, പുലിമേൽ വടക്ക് |
ജനസംഖ്യ | |
ജനസംഖ്യ | 24,455 (2001) |
പുരുഷന്മാർ | • 11,707 (2001) |
സ്ത്രീകൾ | • 12,748 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 220979 |
LSG | • G041101 |
SEC | • G04061 |
അതിരുകൾ
തിരുത്തുക- കിഴക്ക് - പന്തളം പഞ്ചായത്ത്
- പടിഞ്ഞാറ് - ചുനക്കര തഴക്കര പഞ്ചായത്ത്
- വടക്ക് - വെൺമണി പഞ്ചായത്ത്
- തെക്ക് -താമരക്കുളം പാലമേൽ പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- ആറ്റുവ
- ചെറുമുഖ
- ഇടപ്പോൺ കിഴക്ക്
- പാറ്റുർ
- പഴഞ്ഞിയൂർക്കോണം
- കിടങ്ങയം
- പാലമേൽ
- നെടുകുളഞ്ഞി
- തത്തംമുന്ന
- പുതുപ്പള്ളിക്കുന്നം തെക്ക്
- പുതുപ്പള്ളിക്കുന്നം വടക്ക്
- ഇടക്കുന്നം
- നടുവിലേമുറി
- പടനിലം
- പുലിമേൽ തെക്ക്
- പുലിമേൽ വടക്ക്
- ഇടപ്പോൺ പടിഞ്ഞാറ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഭരണിക്കാവ് |
വിസ്തീര്ണ്ണം | 21.29 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,455 |
പുരുഷന്മാർ | 11,707 |
സ്ത്രീകൾ | 12,748 |
ജനസാന്ദ്രത | 1149 |
സ്ത്രീ : പുരുഷ അനുപാതം | 1089 |
സാക്ഷരത | 94% |
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകവിദ്യാലയങ്ങൾ
തിരുത്തുകST. Bursouma’s Public School, Cherumukha
സർക്കാർ സ്ഥാപനങ്ങൾ
തിരുത്തുകവായനശാലകൾ
തിരുത്തുകപ്രാദേശിക ചരിത്രം
തിരുത്തുകഭൂമിശാത്രം
തിരുത്തുകകേരളത്തിന്റെ ഭൂമിശാത്രപരമായ വേർതിരിവിൽ ഇടനാട് എന്നറിയപ്പെടുന്ന ഭൂപ്രകൃതിയാണ് ഈ പ്രദേശത്ത്. ചെറിയ കുന്നുകൾക്കിടക്ക് വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ ചേർന്ന് രൂപം കൊള്ളുന്ന പുഞ്ച പ്രദേശങ്ങൾ. വർഷത്തിൽ അധികസമയവും വെള്ളം തങ്ങിനിൽക്കുന്ന പുഞ്ചപ്രദേശത്ത് വേനൽക്കാലത്ത് നെൽകൃഷി നടക്കുന്നു. വർഷകാലത്ത് മാത്രം വെള്ളം കെട്ടിനിൽക്കുന്ന വയലുകളിൽ രണ്ടുപ്രാവശ്യം നെൽകൃഷിയും വേനൽക്കാലത്ത് എള്ളു കൃഷിയും ചെയ്തിരുന്നു. വയലിനും ഉയർന്ന പറമ്പുകൾക്കുമിടയിലുള്ള പ്രദേശത്തിനെ തകിടി എന്നുവിളിക്കുന്നു. ഉയർന്ന പറമ്പുകളിൽ കല്ലും ചരലും കലർന്ന ചുമന്ന പൂഴിമണ്ണാണുള്ളത്.
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nooranadpanchayat Archived 2016-02-20 at the Wayback Machine.
- Census data 2001