തലവൂർ ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് തലവൂർ. തലവൂർ, പിടവൂർ എന്നീ രണ്ട് ഗ്രാമങ്ങളാണ് തലവൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്നത്. കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുനിന്നും പടിഞ്ഞാറോട്ട് ഒഴുകി അഷ്ടമുടിക്കായലിൽ പതിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ കിഴക്കു വടക്കായി ഒഴുകുന്നു. ഏകദേശം ഒൻപതര കിലോമീറ്ററാണ് പഞ്ചായത്തിലെ കല്ലടയാറിന്റെ ദൈർഘ്യം. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഇടനാട്ടിൽപ്പെടുത്തിയിരിക്കുന്നു.
തലവൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°2′53″N 76°50′48″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | അമ്പലത്തിൻ നിരപ്പ്, തത്തമംഗലം, പാണ്ടിത്തിട്ട, പറങ്കിമാംമുകൾ, മേലേപ്പുര, പഴഞ്ഞിക്കടവ്, പനമ്പറ്റ, പിടവൂർ, അരുവിത്തറ, കമുകുംചേരി, ചിറ്റാശ്ശേരി, നെടുവന്നൂർ, മഞ്ഞക്കാല, നടുത്തേരി, രണ്ടാലുംമൂട്, ഞാറക്കാട്, അരിങ്ങട, വടകോട്, അലക്കുഴി, കുരാ |
ജനസംഖ്യ | |
ജനസംഖ്യ | 31,804 (2001) |
പുരുഷന്മാർ | • 15,440 (2001) |
സ്ത്രീകൾ | • 16,364 (2001) |
സാക്ഷരത നിരക്ക് | 90.61 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221349 |
LSG | • G020402 |
SEC | • G02021 |
അതിരുകൾ
തിരുത്തുകവടക്കു പത്തനാപുരം പഞ്ചായത്തും, കിഴക്കു വിളക്കുടി പഞ്ചായത്തും, തെക്ക് മേലില പഞ്ചായത്തും, പടിഞ്ഞാറ് മൈലം പഞ്ചായത്തും, വടക്കു പടിഞ്ഞാറ് പട്ടാഴി പഞ്ചായത്തും തലവൂർ ഗ്രാമപഞ്ചായത്തിന്റെ അതിരുകളാണ്.
വാർഡുകൾ
തിരുത്തുക- പാണ്ടിത്തിട്ട
- അമ്പലനിരപ്പ്
- തത്തമംഗലം
- മേലേപ്പുര
- പറങ്കിമാംമുകൾ
- പഴഞ്ഞിക്കടവ്
- പനമ്പറ്റ
- പിടവൂർ
- അരുവിത്തറ
- കമുകുംചേരി
- ചിറ്റാശ്ശേരി
- നെടുവന്നൂർ
- മഞ്ഞക്കാല
- നടുത്തേരി
- രണ്ടാലുംമൂട്
- ഞാറയ്ക്കാട്
- അരിങ്ങട
- വടകോട്
- അലക്കുഴി
- കുര
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | പത്തനാപുരം |
വിസ്തീര്ണ്ണം | 33.67 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 31804 |
പുരുഷന്മാർ | 15440 |
സ്ത്രീകൾ | 16364 |
ജനസാന്ദ്രത | 945 |
സ്ത്രീ : പുരുഷ അനുപാതം | 1069 |
സാക്ഷരത | 90.61% |
അവലംബം
തിരുത്തുകhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
Census data 2001