പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

pothanicad the first literacy panchayat in Kerala

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിലാണ് 17.14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ - ആയവന ഗ്രാമപഞ്ചായത്ത്
 • വടക്ക് -പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്
 • കിഴക്ക് - പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്
 • പടിഞ്ഞാറ് - വാരപ്പെട്ടി, ഗ്രാമപഞ്ചായത്ത്

വാർഡുകൾതിരുത്തുക

 1. മഞ്ഞളാംപാറ
 2. പുളിന്താനം
 3. മാവുടി
 4. പൊട്ടൻചിറ
 5. തൃക്കേപ്പടി
 6. പെരുനീർ
 7. എരുപ്പുപാറ
 8. ആനത്തുഴി
 9. പോത്താനിക്കാട് സെൻട്രൽ
 10. കോന്നൻപാറ
 11. തായ്മറ്റം
 12. കല്ലടപൂതപ്പാറ
 13. പറമ്പഞ്ചേരി

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
ബ്ലോക്ക് കോതമംഗലം
വിസ്തീര്ണ്ണം 17.14 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 10,787
പുരുഷന്മാർ 5294
സ്ത്രീകൾ 5493
ജനസാന്ദ്രത 629
സ്ത്രീ : പുരുഷ അനുപാതം 1030
സാക്ഷരത 100%

അവലംബംതിരുത്തുക