തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 43.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°14′43″N 76°57′15″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട ജില്ല |
വാർഡുകൾ | പഞ്ചായത്ത് പടി, അഞ്ചുകുഴി, തേക്കുതോട് സെൻട്രൽ, കരിമാൻതോട്, തൂമ്പാക്കുളം, ഏഴാന്തല, പറക്കുളം, മണ്ണീറ, അള്ളുങ്കൽ, തണ്ണിത്തോട് മൂഴി, എലിമുള്ളുംപ്ലാക്കൽ, വി കെ പാറ, മേക്കണ്ണം |
ജനസംഖ്യ | |
ജനസംഖ്യ | 14,885 (2001) |
പുരുഷന്മാർ | • 7,437 (2001) |
സ്ത്രീകൾ | • 7,448 (2001) |
സാക്ഷരത നിരക്ക് | 94.31 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221715 |
LSG | • G030606 |
SEC | • G03040 |
അതിരുകൾ
തിരുത്തുക- തെക്ക് - നടുവത്തുമൂഴി റേഞ്ചിൽപ്പെട്ട തേക്കു പ്ളാന്റേഷൻ കരുതൽ വനം എന്നിവ
- വടക്ക് -റാന്നി ഫോറസ്റ്റ് ഡിവിഷൻ
- കിഴക്ക് - വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട കരുതൽ വനം
- പടിഞ്ഞാറ് - വടശ്ശേരിക്കര-കോന്നി റേഞ്ചുകളിൽപ്പെട്ട തേക്ക് പ്ളാന്റേഷൽ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | പത്തനംതിട്ട |
ബ്ലോക്ക് | കോന്നി |
വിസ്തീര്ണ്ണം | 43.5 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14,885 |
പുരുഷന്മാർ | 7437 |
സ്ത്രീകൾ | 7448 |
ജനസാന്ദ്രത | 28 |
സ്ത്രീ : പുരുഷ അനുപാതം | 1001 |
സാക്ഷരത | 94.31% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thannithodupanchayat Archived 2016-03-12 at the Wayback Machine.
- Census data 2001