പുത്തൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ ഒല്ലൂക്കര ബ്ളോക്കിൽ മരത്താക്കര, കൈനൂർ, പുത്തൂർ, മാന്ദാമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതും 79.07 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ പ്രദേശമാണ് പുത്തൂർ ഗ്രാമപഞ്ചായത്ത് .

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. കൈനൂർ
  2. തോണിപ്പാറ
  3. ചെറുകുന്ന്
  4. ഏഴാം കല്ല്‌
  5. മാന്ദാമംഗലം
  6. വെള്ളക്കാരിത്തടം
  7. മരുതുകുഴി
  8. മരോട്ടിച്ചാൽ
  9. കള്ളായിക്കുന്ന്
  10. ചെമ്പംകണ്ടം
  11. പൊന്നൂക്കര ഈസ്റ്റ്‌
  12. ചോച്ചേരിക്കുന്ന്
  13. പൊന്നൂക്കര
  14. പുത്തൂർ ഈസ്റ്റ്‌
  15. പൊന്നൂക്കര വെസ്റ്റ്‌
  16. പുത്തൂർ
  17. പുഴമ്പള്ളം
  18. കുഞ്ഞനംപാറ
  19. കനകശ്ശേരി
  20. മരത്താക്കര ഈസ്റ്റ്‌
  21. മരത്താക്കര വെസ്റ്റ്‌
  22. പെരുവാംകു‍ളങ്ങര
  23. ഇളംന്തുരുത്തി

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് ഒല്ലൂക്കര
വിസ്തീര്ണ്ണം 79.07 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 39,632
പുരുഷന്മാർ 19,462
സ്ത്രീകൾ 20,170
ജനസാന്ദ്രത 501
സ്ത്രീ : പുരുഷ അനുപാതം 1.036
സാക്ഷരത 89.85%