എടവക ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ എടവക. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.26 ചതുരശ്രകിലോമീറ്ററാണ്‌. അതിരുകൾ: വടക്കുഭാഗത്ത് മാനന്തവാടി പുഴയും, തവിഞ്ഞാൽ, മാനന്തവാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനമരം പഞ്ചായത്തും, തെക്കുഭാഗത്ത് വെള്ളമുണ്ട പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൊണ്ടർനാട് പഞ്ചായത്തുമാണ്. 2001 ലെ സെൻസസ് പ്രകാരം എടവക ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 24746 ഉം സാക്ഷരത 86.45% ഉം ആണ്‌.

എടവക
ഗ്രാമം
എടവക പള്ളി
എടവക പള്ളി
എടവക is located in Kerala
എടവക
എടവക
Location in Kerala, India
എടവക is located in India
എടവക
എടവക
എടവക (India)
Coordinates: 11°46′18″N 75°57′51″E / 11.771758°N 75.964122°E / 11.771758; 75.964122,
Country India
Stateകേരളം
Districtവയനാട്
ജനസംഖ്യ
 (2001)
 • ആകെ24,746
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
670645
വാഹന റെജിസ്ട്രേഷൻKL-

വാർഡുകൾ

തിരുത്തുക

ആകെ 19 വാർഡുകളാണ് എടവക ഗ്രാമപഞ്ചായത്തിലുള്ളത്. [1]

വാർഡുകൾ വാർഡുകൾ
ഒരപ്പ് എള്ളൂമന്ദം
ഒഴക്കോടി പാണ്ടിക്കടവ്
ചാമാടിപ്പൊയിൽ പൈങ്ങാട്ടിരി
പായോട് ദ്വാരക
ചെറുവയൽ കമ്മന
പുലിക്കാട് പീച്ചങ്കോട്
തോണിച്ചാൽ പാലമുക്ക്
കുന്ദമംഗലം പള്ളിക്കൽ
കല്ലോടി അയിലമൂല
വളേരി


  1. https://lsgkerala.gov.in/ml/lbelection/electdmemberdet/2015/1075
"https://ml.wikipedia.org/w/index.php?title=എടവക_ഗ്രാമപഞ്ചായത്ത്&oldid=3651840" എന്ന താളിൽനിന്ന് ശേഖരിച്ചത്