കേരള സാഹിത്യ അക്കാദമി പുരസ്കാരം

(സാഹിത്യ അക്കാദമി പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ നിലകൊള്ളുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ കേരള സാഹിത്യ അക്കാദമി, സാഹിത്യത്തിന്റെ മേഖലകളിൽ പ്രതിവർഷം മികച്ചസംഭാവനകൾ നൽകുന്നവർക്കായി അക്കാദമി വിവിധ മേഖലകളിൽ നൽകി വരുന്ന പുരസ്കാരമാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം [1][2].

കേരള സാഹിത്യ അക്കാദമി പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം 2022
രാജ്യംഇന്ത്യ
നൽകുന്നത്കേരള സാഹിത്യ അക്കാദമി
ആദ്യം നൽകിയത്1958
ഔദ്യോഗിക വെബ്സൈറ്റ്www.keralasahityaakademi.org

പുരസ്കാര ജേതാക്കൾ

തിരുത്തുക

വിശിഷ്ടാഗംത്വം

തിരുത്തുക
വർഷം കൃതി വ്യക്തി
1959 കളിയച്ഛൻ പി. കുഞ്ഞിരാമൻ നായർ[3]
1960 മലനാട്ടിൽ കെ.കെ. രാജ[3]
1961 വിശ്വദർശനം ജി. ശങ്കരക്കുറുപ്പ്[3]
1962 സർഗസംഗീതം വയലാർ രാമവർമ്മ[3]
1963 മുത്തശ്ശി എൻ. ബാലാമണിയമ്മ[3]
1964 കയ്പവല്ലരി വൈലോപ്പിള്ളി ശ്രീധരമേനോൻ[3]
1965 അവിൽപ്പൊതി വി. കെ. ഗോവിന്ദൻ നായർ[3]
1966 മാണിക്യവീണ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്[3]
1967 കഥാകവിതകൾ ഒളപ്പമണ്ണ[3]
1968 പാതിരാപ്പൂക്കൾ സുഗതകുമാരി[3]
1969 ഒരു പിടി നെല്ലിക്ക ഇടശ്ശേരി ഗോവിന്ദൻ നായർ[3]
1970 ഗാന്ധിയും ഗോഡ്സേയും എൻ.വി. കൃഷ്ണവാര്യർ[3]
1971 ബലിദർശനം അക്കിത്തം[3]
1972 അഗ്നിശലഭങ്ങൾ ഒ.എൻ.വി. കുറുപ്പ്[3]
1973 ഉദ്യാനസൂനം എം.പി. അപ്പൻ[3]
1974 കോട്ടയിലെ പാട്ട് പുനലൂർ ബാലൻ[3]
1975 അയ്യപ്പപ്പണിക്കരുടെ കൃതികൾ അയ്യപ്പപ്പണിക്കർ[3]
1976 വിളക്കുകൊളുത്തൂ പാലാ നാരായണൻ നായർ[3]
1977 രാജപാത ചെമ്മനം ചാക്കോ[3]
1978 സുപ്രഭാതം കടവനാട് കുട്ടിക്കൃഷ്ണൻ[3]
1979 ഭൂമിഗീതങ്ങൾ വിഷ്ണുനാരായണൻ നമ്പൂതിരി[3]
1980 ഡിസംബറിലെ മഞ്ഞുതുള്ളികൾ നാലാങ്കൽ കൃഷ്ണപിള്ള[3]
1981 ഒറ്റക്കമ്പിയുള്ള തമ്പുരു പി. ഭാസ്കരൻ[3]
1982 കടമ്മനിട്ടയുടെ കവിതകൾ കടമ്മനിട്ട രാമകൃഷ്ണൻ [3]
1983 കലികാലം എം.എൻ. പാലൂർ[3]
1984 ആയിരം നാവുള്ള മൗനം യൂസഫലി കേച്ചേരി[3]
1985 സപ്തസ്വരം ജി. കുമാരപിള്ള[3]
1986 സഫലമീ യാത്ര എൻ.എൻ. കക്കാട്[3]
1987 കുഞ്ഞുണ്ണിക്കവിതകൾ കുഞ്ഞുണ്ണിമാഷ്[3]
1988 കിളിമൊഴികൾ മാധവൻ അയ്യപ്പത്ത്[3]
1989 ഇവനെക്കൂടി കെ. സച്ചിദാനന്ദൻ[3]
1990 പുലാക്കാട്ട് രവീന്ദ്രന്റെ കവിതകൾ പുലാക്കാട്ട് രവീന്ദ്രൻ[3]
1991 നിശാഗന്ധി പി. നാരായണക്കുറുപ്പ്[3]
1992 നരകം ഒരു പ്രേമകവിത എഴുതുന്നു ഡി. വിനയചന്ദ്രൻ[3]
1993 നാറാണത്തു ഭ്രാന്തൻ വി. മധുസൂദനൻ നായർ[3]
1994 മൃഗശിക്ഷകൻ വിജയലക്ഷ്മി[3]
1995 അർക്കപൂർണിമ പ്രഭാവർമ്മ[3]
1996 ആറ്റൂർ രവിവർമ്മയുടെ കവിതകൾ ആറ്റൂർ രവിവർമ്മ[3]
1997 അക്ഷരവിദ്യ കെ.വി. രാമകൃഷ്ണൻ[3]
1998 കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ കെ.ജി. ശങ്കരപ്പിള്ള[3]
1999 വെയിൽ തിന്നുന്ന പക്ഷി എ. അയ്യപ്പൻ[3]
2000 ചമത നീലമ്പേരൂർ മധുസൂദനൻ നായർ[3]
2001 ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ ബാലചന്ദ്രൻ ചുള്ളിക്കാട്[3]
2002 കാണെക്കാണെ പി.പി. രാമചന്ദ്രൻ[3]
2003 കവിത ആർ. രാമചന്ദ്രൻ[3]
2004 നെല്ലിക്കൽ മുരളീധരന്റെ കവിതകൾ നെല്ലിക്കൽ മുരളീധരൻ[3]
2005 ക്ഷണപത്രം പി.പി. ശ്രീധരനുണ്ണി[3]
2006 ആൾമറ റഫീക്ക് അഹമ്മദ്[3]
2007 ചെറിയാൻ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകൾ ചെറിയാൻ കെ. ചെറിയാൻ[4]
2008 എന്നിലൂടെ ഏഴാച്ചേരി രാമചന്ദ്രൻ[5]
2009 മുദ്ര എൻ.കെ. ദേശം[6]
2010 കവിത മുല്ലനേഴി[7]
2011 കീഴാളൻ കുരീപ്പുഴ ശ്രീകുമാർ[8]
2012 ഉപ്പന്റെ കൂവൽ വരയ്ക്കുന്നു എസ്. ജോസഫ്[9]
2013 ഓ നിഷാദ കെ.ആർ. ടോണി[10]
2014 ഇടിക്കാലൂരി പനമ്പട്ടടി പി.എൻ. ഗോപീകൃഷ്ണൻ[11]
2015 ഹേമന്തത്തിലെ പക്ഷി എസ്. രമേശൻ
2016 അമ്മയെ കുളിപ്പിക്കുമ്പോൾ സാവിത്രി രാജീവൻ[12]
2017 മിണ്ടാപ്രാണി വീരാൻകുട്ടി
2018 ബുദ്ധപൂർണ്ണിമ വി.എം. ഗിരിജ
2019 രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് പി. രാമൻ[13]
2019 കൊതിയൻ എം.ആർ. രേണുകുമാർ[13]
2020 താജ്മഹൽ ഒ.പി. സുരേഷ്[14]
2021 മെഹ്ബൂബ് എക്സ്പ്രസ് അൻവർ അലി[15]
2022 കടലാസുവിദ്യ എൻ.ജി. ഉണ്ണികൃഷ്ണൻ[16]
വർഷം കൃതി നോവലിസ്റ്റ്
1958 ഉമ്മാച്ചു പി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്)[17]
1959 നാലുകെട്ട് എം.ടി. വാസുദേവൻ നായർ[17]
1960 ഒരു വഴിയും കുറേ നിഴലുകളും ടി.എ. രാജലക്ഷ്മി[17]
1961 ഒരു തെരുവിന്റെ കഥ എസ്.കെ. പൊറ്റക്കാട്[17]
1962 മായ കെ. സുരേന്ദ്രൻ[17]
1963 നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ[17]
1964 ആത്മാവിന്റെ നോവുകൾ പി.സി. ഗോപാലൻ (നന്തനാർ)[17]
1965 ഏണിപ്പടികൾ തകഴി ശിവശങ്കരപ്പിള്ള [17]
1966 നിറമുള്ള നിഴലുകൾ എം.കെ. മേനോൻ (വിലാസിനി) [17]
1967 വേരുകൾ മലയാറ്റൂർ രാമകൃഷ്ണൻ [17]
1968 അരനാഴികനേരം കെ.ഇ. മത്തായി (പാറപ്പുറത്ത്)[17]
1969 ബലിക്കല്ല് പുതൂർ ഉണ്ണിക്കൃഷ്ണൻ [17]
1970 ആരോഹണം വി.കെ.എൻ [17]
1971 തോറ്റങ്ങൾ കോവിലൻ [17]
1972 നക്ഷത്രങ്ങളേ കാവൽ പി. പത്മരാജൻ[17]
1973 ഈ ലോകം, അതിലൊരു മനുഷ്യൻ എം. മുകുന്ദൻ [17]
1974 ഇനി ഞാൻ ഉറങ്ങട്ടെ പി.കെ. ബാലകൃഷ്ണൻ[17]
1975 അഷ്ടപദി പെരുമ്പടവം ശ്രീധരൻ [17]
1976 നിഴലുറങ്ങുന്ന വഴികൾ പി. വത്സല[17]
1977 അഗ്നിസാക്ഷി ലളിതാംബിക അന്തർജ്ജനം [17]
1978 സ്മാരകശിലകൾ പുനത്തിൽ കുഞ്ഞബ്ദുള്ള[17]
1979 നാർമടിപ്പുടവ സാറാ തോമസ് [17]
1980 ഇല്ലം ജോർജ് ഓണക്കൂർ [17]
1981 എണ്ണപ്പാടം എൻ.പി. മുഹമ്മദ് [17]
1982 പാണ്ഡവപുരം സേതു[17]
1983 മഹാപ്രസ്ഥാനം മാടമ്പ് കുഞ്ഞുകുട്ടൻ[17]
1984 ഒറോത കാക്കനാടൻ[17]
1985 അഭയാർത്ഥികൾ ആനന്ദ്[17]
1986 ശ്രുതിഭംഗം ജി. വിവേകാനന്ദൻ[17]
1987 നഹുഷപുരാണം കെ. രാധാകൃഷ്ണൻ[17]
1988 ഒരേ ദേശക്കാരായ ഞങ്ങൾ ഖാലിദ് [17]
1989 പ്രകൃതിനിയമം സി.ആർ. പരമേശ്വരൻ [17]
1990 ഗുരുസാഗരം ഒ.വി. വിജയൻ [17]
1991 പരിണാമം എം.പി. നാരായണപിള്ള [17]
1992 ദൃക്‌സാക്ഷി ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട് [17]
1993 ഓഹരി കെ.എൽ. മോഹനവർമ്മ[17]
1994 മാവേലി മൻറം കെ.ജെ. ബേബി [17]
1995 സൂഫി പറഞ്ഞ കഥ കെ.പി. രാമനുണ്ണി[17]
1996 വൃദ്ധസദനം ടി.വി. കൊച്ചുബാവ[17]
1997 ജനിതകം എം. സുകുമാരൻ[17]
1998 ഇന്നലത്തെ മഴ എൻ. മോഹനൻ [17]
1999 കൊച്ചരേത്തി നാരായൻ[17]
2000 ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സി.വി. ബാലകൃഷ്ണൻ[17]
2001 ആലാഹയുടെ പെണ്മക്കൾ സാറാ ജോസഫ്[17]
2002 അഘോരശിവം യു.എ. ഖാദർ[17]
2003 വടക്കുനിന്നൊരു കുടുംബവൃത്താന്തം അക്ബർ കക്കട്ടിൽ[17]
2004 ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ എൻ.എസ്. മാധവൻ[17]
2005 കണ്ണാടിയിലെ മഴ ജോസ് പനച്ചിപ്പുറം[17]
2006 കലാപങ്ങൾക്കൊരു ഗൃഹപാഠം ബാബു ഭരദ്വാജ്[17]
2007 പാതിരാ വൻ‌കര കെ. രഘുനാഥൻ[4]
2008 ചാവൊലി പി.എ. ഉത്തമൻ[5]
2009 ആടുജീവിതം ബെന്യാമിൻ[6]
2010 ബർസ ഖദീജ മുംതാസ്[7]
2011 മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രൻ[8]
2012 അന്ധകാരനഴി ഇ. സന്തോഷ് കുമാർ[18]
2013 ആരാച്ചാർ കെ.ആർ. മീര[10]
2014 കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും ടി.പി. രാജീവൻ[11]
2015 തക്ഷൻകുന്ന് സ്വരൂപം യു. കെ. കുമാരൻ
2016 സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ടി.ഡി. രാമകൃഷ്ണൻ
2017 നിരീശ്വരൻ വി.ജെ. ജെയിംസ്
2018 ഉഷ്ണരാശി കെ.വി. മോഹൻകുമാർ
2019 മീശ എസ്. ഹരീഷ്[13]
2020 അടിയാളപ്രേതം പി.എഫ്. മാത്യൂസ്[14]
2021 കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത ആർ. രാജശ്രീ[15]
2021 പുറ്റ് വിനോയ് തോമസ്[15]
2022 സമ്പർക്കക്രാന്തി വി. ഷിനിലാൽ[16]
വർഷം കൃതി കഥാകൃത്ത്
1966 നാലാൾ നാലുവഴി പാറപ്പുറത്ത്[19]
1967 അച്ചിങ്ങയും കൊച്ചുരാമനും ഇ.എം. കോവൂർ[19]
1968 തണുപ്പ് മാധവിക്കുട്ടി[19]
1969 മോതിരം കാരൂർ നീലകണ്ഠപിള്ള[19]
1970 പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം എൻ.പി. മുഹമ്മദ് [19]
1971 ജലം കെ.പി. നിർമൽ കുമാർ[19]
1972 പായസം ടാറ്റാപുരം സുകുമാരൻ[19]
1973 മുനി പട്ടത്തുവിള കരുണാകരൻ[19]
1974 സാക്ഷി ടി. പത്മനാഭൻ[19]
1975 മലമുകളിലെ അബ്ദുള്ള പുനത്തിൽ കുഞ്ഞബ്ദുള്ള[19]
1976 മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം എം. സുകുമാരൻ[19]
1977 ശകുനം കോവിലൻ[19]
1978 പേടിസ്വപ്നങ്ങൾ സേതു[19]
1979 ഒരിടത്ത് സക്കറിയ[19]
1980 അശ്വത്ഥാമാവിന്റെ ചിരി കാക്കനാടൻ[19]
1981 വീടും തടവും ആനന്ദ്[19]
1982 നീരുറവകൾക്ക് ഒരു ഗീതം ജി.എൻ. പണിക്കർ[19]
1983 വാസ്തുഹാര സി.വി. ശ്രീരാമൻ[19]
1984 തൃക്കോട്ടൂർ പെരുമ യു.എ. ഖാദർ[19]
1985 ഹൃദയവതിയായ ഒരു പെൺകുട്ടി എം. മുകുന്ദൻ[19]
1986 സ്വർഗ്ഗം തുറക്കുന്ന സമയം എം.ടി. വാസുദേവൻ നായർ[19]
1987 പുഴ വെട്ടൂർ രാമൻനായർ[19]
1988 ദിനോസറിന്റെ കുട്ടി ഇ. ഹരികുമാർ[19]
1989 നൂൽപ്പാലം കടക്കുന്നവർ വൈശാഖൻ[19]
1990 ഭൂമിപുത്രന്റെ വഴി എസ്.വി. വേണുഗോപൻ നായർ[19]
1991 കുളമ്പൊച്ച വി. ജയനാരായണൻ[19]
1992 വീടുവിട്ടുപോകുന്നു കെ.വി. അഷ്ടമൂർത്തി[19]
1993 മഞ്ഞിലെ പക്ഷി മാനസി[19]
1994 സമാന്തരങ്ങൾ ശത്രുഘ്നൻ[19]
1995 ഹിഗ്വിറ്റ എൻ.എസ്. മാധവൻ[19]
1996 രാത്രിമൊഴി എൻ. പ്രഭാകരൻ[19]
1997 ആശ്വാസത്തിന്റെ മന്ത്രച്ചരട് മുണ്ടൂർ കൃഷ്ണൻകുട്ടി[19]
1998 ഒരു രാത്രിക്കു ഒരു പകൽ അശോകൻ ചരുവിൽ[19]
1999 റെയിൻഡിയർ ചന്ദ്രമതി[19]
2000 രണ്ട് സ്വപ്നദർശികൾ ഗ്രേസി[19]
2001 ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം സുഭാഷ് ചന്ദ്രൻ[19]
2002 കർക്കടകത്തിലെ കാക്കകൾ കെ.എ. സെബാസ്റ്റ്യൻ[19]
2003 ജലസന്ധി പി. സുരേന്ദ്രൻ[19]
2004 ജാഗരൂക പ്രിയ എ.എസ്.[19]
2005 താപം ടി.എൻ. പ്രകാശ്[19]
2006 ചാവുകളി ഇ. സന്തോഷ്കുമാർ[19]
2007 തിരഞ്ഞെടുത്ത കഥകൾ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്[4]
2008 കൊമാല സന്തോഷ് ഏച്ചിക്കാനം[5]
2009 ആവേ മരിയ കെ.ആർ. മീര[6]
2010 പരസ്യശരീരം ഇ.പി. ശ്രീകുമാർ[7]
2011 പോലീസുകാരന്റെ പെണ്മക്കൾ യു.കെ. കുമാരൻ[8]
2012 പേരമരം സതീഷ്ബാബു പയ്യന്നൂർ[18]
2013 മരിച്ചവർ സിനിമ കാണുകയാണ് തോമസ് ജോസഫ്[10]
2014 ഭവനഭേദനം വി.ആർ. സുധീഷ്[11]
2015 അഷിതയുടെ കഥകൾ അഷിത
2016 ആദം എസ്. ഹരീഷ്
2017 ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകങ്ങൾ അയ്മനം ജോൺ
2018 മാനാഞ്ചിറ കെ. രേഖ
2019 രാമച്ചി വിനോയ് തോമസ്[13]
2020 വാങ്ക് ഉണ്ണി ആർ.[14]
2021 വഴി കണ്ടുപിടിക്കുന്നവർ വി.എം. ദേവദാസ്[15]
2022 മുഴക്കം പി.എഫ്. മാത്യൂസ്[16]
വർഷം കൃതി നാടകകൃത്ത്
1958 അഴിമുഖത്തേക്ക് എൻ. കൃഷ്ണപിള്ള[20]
1959 മുടിയനായ പുത്രൻ തോപ്പിൽ ഭാസി [20]
1960 പുതിയ ആകാശം പുതിയ ഭൂമി തോപ്പിൽ ഭാസി[20]
1961 ഇബിലീസുകളുടെ നാട്ടിൽ എൻ.പി. ചെല്ലപ്പൻ നായർ[20]
1962 കാഞ്ചനസീത സി.എൻ. ശ്രീകണ്ഠൻ നായർ[20]
1963 കാക്കപ്പൊന്ന് എസ്.എൽ. പുരം സദാനന്ദൻ[20]
1964 റയിൽപ്പാളങ്ങൾ ജി. ശങ്കരപ്പിള്ള[20]
1965 കാഫർ കെ.ടി. മുഹമ്മദ്[20]
1966 പ്രേതലോകം എൻ.എൻ. പിള്ള[20]
1967 സ്വാതി തിരുനാൾ കൈനിക്കര പത്മനാഭപിള്ള[20]
1968 പുലിവാൽ പി.കെ. വീരരാഘവൻ നായർ[20]
1969 യു.ഡി. ക്ലാർക്ക് പി. ഗംഗാധരൻ നായർ[20]
1970 മാതൃകാമനുഷ്യൻ കൈനിക്കര കുമാരപിള്ള[20]
1971 അഹല്യ പി.ആർ. ചന്ദ്രൻ[20]
1972 പ്രളയം ഓംചേരി എൻ.എൻ പിള്ള[20]
1973 കുപ്പിക്കല്ലുകൾ പി.വി. കുര്യാക്കോസ്[20]
1974 ചാവേർപ്പട അസീസ്[20]
1975 നാടകചക്രം കാവാലം നാരായണപ്പണിക്കർ[20]
1976 സമസ്യ കെ.എസ്. നമ്പൂതിരി[20]
1977 വിശ്വരൂപം സുരാസു[20]
1978 ജ്വലനം സി.എൽ. ജോസ്[20]
1979 സാക്ഷി ടി.എൻ. ഗോപിനാഥൻ നായർ[20]
1980 ജാതൂഗൃഹം വൈക്കം ചന്ദ്രശേഖരൻ നായർ[20]
1981 പെരുന്തച്ചൻ ടി.എം. അബ്രഹാം[20]
1982 ഗോപുരനടയിൽ എം.ടി. വാസുദേവൻ നായർ[20]
1983 അഗ്നി വയലാ വാസുദേവൻ പിള്ള[20]
1984 നികുംഭില കടവൂർ ജി. ചന്ദ്രൻപിള്ള[20]
1985 സൗപർണിക ആർ. നരേന്ദ്രപ്രസാദ്[20]
1986 ദക്ഷിണായനം ടി.പി. സുകുമാരൻ[20]
1987 മൂന്നു വയസ്സന്മാർ സി.പി. രാജശേഖരൻ[20]
1988 പുലിജന്മം എൻ. പ്രഭാകരൻ[20]
1989 പാവം ഉസ്മാൻ പി. ബാലചന്ദ്രൻ[20]
1990 സ്വാതിതിരുനാൾ പിരപ്പൻകോട് മുരളി[20]
1991 അഭിമതം വാസു പ്രദീപ്[20]
1992 മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നി പി.എം. ആന്റണി[20]
1993 മൗനം നിമിത്തം എ.എൻ. ഗണേഷ്[20]
1994 നരഭോജികൾ പറവൂർ ജോർജ്[20]
1995 സമതലം മുല്ലനേഴി[20]
1996 മദ്ധ്യധരണ്യാഴി ജോയ് മാത്യു[20]
1997 രാജസഭ ഇബ്രാഹിം വെങ്ങര[20]
1998 ഗാന്ധി സച്ചിദാനന്ദൻ[20]
1999 വാണിഭം എൻ. ശശിധരൻ[20]
2000 ചെഗുവേര കരിവെള്ളൂർ മുരളി[20]
2001 പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും സതീഷ് കെ. സതീഷ്[20]
2002 അമരാവതി സബ്ട്രഷറി ശ്രീമൂലനഗരം മോഹൻ[20]
2003 വന്നന്ത്യേ കാണാം തുപ്പേട്ടൻ[20]
2004 വിരൽപ്പാട് ശ്രീജനാർദ്ദനൻ[20]
2005 ഓരോരോ കാലത്തിലും ശ്രീജ കെ.വി.[20]
2006 സദൃശവാക്യങ്ങൾ സി. ഗോപൻ[20]
2007 ദ്രാവിഡവൃത്തം ഫ്രാൻസിസ് ടി. മാവേലിക്കര[4]
2008 പതിനെട്ടു നാടകങ്ങൾ ജയപ്രകാശ് കുളൂർ[5]
2009 സ്വാതന്ത്ര്യം തന്നെ ജീവിതം കെ.എം. രാഘവൻ നമ്പ്യാർ[6]
2010 മരം പെയ്യുന്നു എ. ശാന്തകുമാർ[7]
2011 ചൊല്ലിയാട്ടം ബാലസുബ്രഹ്മണ്യൻ[8]
2012 മറിമാൻ കണ്ണിൽ എം.എൻ. വിനയകുമാർ[18]
2013 ജിന്ന് കൃസ്ണൻ റഫീഖ് മംഗലശ്ശേരി [10]
2014 ഏറ്റേറ്റ് മലയാളൻ വി.കെ. പ്രഭാകരൻ[11]
2015 മത്തി ജിനോ ജോസഫ്
2016 ലല്ല സാംകുട്ടി പട്ടംകരി
2017 സ്വദേശാഭിമാനി എസ്.വി. വേണുഗോപൻ നായർ
2018 ചൂട്ടും കൂറ്റും രാജ്‌മോഹൻ നീലേശ്വരം
2019 അരങ്ങിലെ മത്സ്യഗന്ധികൾ സജിത മഠത്തിൽ[13]
2019 ഏലി ഏലി ലമാ സബക്താനി ജിഷ അഭിനയ[13]
2020 ദ്വയം ശ്രീജിത്ത് പൊയിൽക്കാവ്[14]
2021 നമുക്ക് ജീവിതം പറയാം പ്രദീപ് മണ്ടൂർ[15]
2022 കുമരു എമിൽ മാധവി[16]

നിരൂപണം, പഠനം

തിരുത്തുക
വർഷം കൃതി ലേഖകൻ
1966 കല ജീവിതംതന്നെ കുട്ടികൃഷ്ണമാരാർ[21]
1967 ഇസങ്ങൾക്കപ്പുറം എസ്. ഗുപ്തൻ നായർ[21]
1968 മാനസികമായ അടിമത്തം തായാട്ട് ശങ്കരൻ[21]
1969 മലയാളപ്പിറവി കെ. രാഘവൻപിള്ള[21]
1970 കലാദർശനം കെ.എം. ഡാനിയേൽ[21]
1971 ഉപഹാരം ഡോ. കെ. ഭാസ്കരൻ നായർ[21]
1972 നാടകദർപ്പണം എൻ.എൻ. പിള്ള[21]
1973 സീത മുതൽ സത്യവതി വരെ ലളിതാംബിക അന്തർജ്ജനം[21]
1974 കേരളപാണിനീയ ഭാഷ്യം സി.എൽ. ആന്റണി[21]
1975 പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം കെ.എം. തരകൻ[21]
1976 ചെറുകഥ : ഇന്നലെ ഇന്ന് എം. അച്യുതൻ[21]
1977 നളിനി എന്ന കാവ്യശില്പം നിത്യചൈതന്യയതി[21]
1978 കൈരളീധ്വനി പി.കെ. നാരായണപിള്ള[21]
1979 വള്ളത്തോളിന്റെ കാവ്യശില്പം എൻ.വി. കൃഷ്ണവാരിയർ[21]
1980 വർണ്ണരാജി എം. ലീലാവതി[21]
1981 ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾ ഉറുമീസ് തരകൻ[21]
1982 ചിതയിലെ വെളിച്ചം എം.എൻ. വിജയൻ[21]
1983 അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ അയ്യപ്പപ്പണിക്കർ[21]
1984 മലയാള സാഹിത്യവിമർശനം സുകുമാർ അഴീക്കോട്[21]
1985 അവധാരണം എം.കെ. സാനു[21]
1986 കവിയും കവിതയും കുറേക്കൂടി പി. നാരായണക്കുറുപ്പ്[21]
1987 പ്രതിപാത്രം ഭാഷണഭേദം എൻ. കൃഷ്ണപിള്ള[21]
1988 മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളർച്ചയും പി. ഗോവിന്ദപ്പിള്ള[21]
1989 എ.പി.പി.യുടെ പ്രബന്ധങ്ങൾ എ.പി.പി. നമ്പൂതിരി[21]
1990 ഛത്രവും ചാമരവും എം.പി. ശങ്കുണ്ണി നായർ[21]
1991 കാല്പനികത ബി. ഹൃദയകുമാരി[21]
1992 അന്വയം ആർ. വിശ്വനാഥൻ[21]
1993 കേരള കവിതയിലെ കലിയും ചിരിയും പ്രസന്നരാജൻ[21]
1994 ജീവന്റെ കൈയൊപ്പ്‌ ആഷാമേനോൻ[21]
1995 അക്ഷരവും ആധുനികതയും ഇ.വി. രാമകൃഷ്ണൻ[21]
1996 നോവൽ സാഹിത്യ പഠനങ്ങൾ ഡി. ബെഞ്ചമിൻ[21]
1997 പിതൃഘടികാരം പി.കെ. രാജശേഖരൻ[21]
1998 ഉത്തരാധുനികത വർത്തമാനവും വംശാവലിയും കെ.പി. അപ്പൻ[21]
1999 സാഹിത്യം സംസ്കാരം സമൂഹം വി. അരവിന്ദാക്ഷൻ[21]
2000 പാഠവും പൊരുളും സി. രാജേന്ദ്രൻ[21]
2001 ആത്മാവിന്റെ മുറിവുകൾ എം. തോമസ് മാത്യു[21]
2002 കഥയും പരിസ്ഥിതിയും ജി. മധുസൂദനൻ[21]
2003 മലയാളിയുടെ രാത്രികൾ കെ.സി. നാരായണൻ[21]
2004 അനുശീലനം കെ.പി. ശങ്കരൻ [21]
2005 പ്രതിവാദങ്ങൾ വി.സി. ശ്രീജൻ[21]
2006 കവിതയുടെ ഗ്രാമങ്ങൾ ഇ.പി. രാജഗോപാലൻ[21]
2007 ഇടശ്ശേരിക്കവിത - ശില്പവിചാരം കെ.പി. മോഹനൻ[4]
2008 മറുതിര കാത്തുനിന്നപ്പോൾ വി. രാജകൃഷ്ണൻ[5]
2009 ആഖ്യാനത്തിന്റെ അടരുകൾ കെ.എസ്. രവികുമാർ[6]
2010 മലയാളനോവൽ ഇന്നും ഇന്നലെയും എം.ആർ. ചന്ദ്രശേഖരൻ[7]
2011 വാക്കുകളും വസ്തുക്കളും ബി. രാജീവൻ[8]
2012 പെണ്ണെഴുതുന്ന ജീവിതം എൻ.കെ. രവീന്ദ്രൻ[18]
2013 അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ സുനിൽ പി. ഇളയിടം[10]
2014 ഉണർവിന്റെ ലഹരിയിലേക്ക് എം. ഗംഗാധരൻ[11]
2015 വംശചിഹ്നങ്ങൾ സി. ആർ. പരമേശ്വരൻ
2016 ആശാൻ കവിത-സ്ത്രീപുരുഷ സമവാക്യങ്ങളിലെ കലാപം എസ് സുധീഷ്
2017 കവിതയുടെ ജീവചരിത്രം കൽപറ്റ നാരായണൻ

2018 ആധുനികതയുടെ പിന്നാമ്പുറം - പി.പി.രവീന്ദ്രൻ

2019 പാന്ഥരും വഴിയമ്പലങ്ങളും - ഡോ.കെ.എം. അനിൽ

2020 വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന - ഡോ.പി.സോമൻ

2021 വാക്കിലെ നേരങ്ങൾ - എൻ. അജയകുമാർ

ജീവചരിത്രം, ആത്മകഥ

തിരുത്തുക
വർഷം കൃതി ഗ്രന്ഥകാരൻ
1992 അരങ്ങു കാണാത്ത നടൻ തിക്കോടിയൻ[22]
1993 അർദ്ധവിരാമം അമർത്ത്യാനന്ദ[22]
1994 പഥികയും വഴിയോരത്തെ മണിദീപങ്ങളും കെ. കല്യാണിക്കുട്ടിയമ്മ[22]
1995 വിപ്ലവ സ്മരണകൾ : ഭാഗം ഒന്ന് പുതുപ്പള്ളി രാഘവൻ[22]
1996 ചരിത്രത്തിനൊപ്പം നടന്ന ഒരാൾ എ.വി. അനിൽകുമാർ[22]
1997 രാജദ്രോഹിയായ രാജ്യസ്നേഹി ടി. വേണുഗോപാൽ[22]
1998 ശുചീന്ദ്രം രേഖകൾ ടി.എൻ. ഗോപകുമാർ[22]
1999 കൊടുങ്കാറ്റുയർത്തിയ കാലം ജോസഫ് ഇടമറുക്[22]
2000 വി.ആർ. കൃഷ്ണനെഴുത്തച്ഛൻ: ആത്മകഥ വി.ആർ. കൃഷ്ണനെഴുത്തച്ഛൻ[22]
2001 എ.കെ. പിള്ള: ആദർശങ്ങളുടെ രക്തസാക്ഷി എ. രാധാകൃഷ്ണൻ [22]
2002 അച്ഛൻ നീലൻ[22]
2003 ബെർട്രാൻഡ് റസ്സൽ വി. ബാബുസേനൻ[22]
2004 ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ഈച്ചരവാരിയർ[22]
2005 പനമ്പിള്ളി ഗോവിന്ദമേനോൻ (ചരിത്രവഴിയിലെ ദീപശിഖ) എൽ.വി. ഹരികുമാർ[22]
2006 എന്റെ ജീവിതം ജി. ജനാർദ്ദനക്കുറുപ്പ്[22]
2007 പവനപർവം പാർവതി പവനൻ[4]
2008 സ്മൃതിപർവം പി.കെ. വാരിയർ[5]
2009 ഘോഷയാത്ര ടി.ജെ.എസ്. ജോർജ്[6]
2010 അനുഭവങ്ങൾ അനുഭാവങ്ങൾ ഡോ. പി.കെ.ആർ. വാര്യർ[7]
2011 കെ.ആർ .ഗൗരിയമ്മ-ആത്മകഥ കെ.ആർ. ഗൗരിയമ്മ[8]
2012 എന്റെ പ്രദക്ഷിണ വഴികൾ എസ്. ജയചന്ദ്രൻ നായർ[18]
2013 സ്വരഭേദങ്ങൾ ഭാഗ്യലക്ഷ്മി[10]
2014 പരൽമീൻ നീന്തുന്ന പാടം സി.വി. ബാലകൃഷ്ണൻ[11]
2015 ഗ്രീൻ റൂം ഇബ്രാഹിം വെങ്ങര
2016 എ.കെ.ജി ഒരൂ സമ്പൂർണ്ണ ജീവചരിത്രം ചന്തവിള മുരളി
2017 തക്കിജ-എന്റെ ജയിൽ ജീവിതം ജയചന്ദ്രൻ മോകേരീ
2018 ആത്മായനം മുനി നാരായണ പ്രസാദ്
2019 ജാലകങ്ങൾ : ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ എം.ജി.എസ്. നാരായണൻ[13]
2020 മുക്തകണ്ഠം വികെഎൻ കെ. രഘുനാഥൻ[14]
2021 അറ്റുപോകാത്ത ഓർമകൾ ടി.ജെ. ജോസഫ്[15]
2021 എതിര് എം. കുഞ്ഞാമൻ[15]
2022 ന്യൂസ് റൂം ബി.ആർ.പി. ഭാസ്കർ[16]

വൈജ്ഞാനികസാഹിത്യം

തിരുത്തുക
വർഷം കൃതി ഗ്രന്ഥകാരൻ
1989 കേരളം - മണ്ണും മനുഷ്യനും തോമസ് ഐസക്ക്[23]
1990 സ്വാതന്ത്ര്യസമരം എം.എൻ. സത്യാർത്ഥി[23]
1991 കേരളീയത-ചരിത്രമാനങ്ങൾ എം.ആർ. രാഘവവാരിയർ[23]
1992 കേരളത്തിലെ നാടൻ കലകൾ എ.കെ. നമ്പ്യാർ[23]
1993 ദർശനത്തിന്റെ പൂക്കൾ പൗലോസ് മാർ ഗ്രിഗോറിയസ്[23]
1994 ജൈവമനുഷ്യൻ ആനന്ദ്[23]
1995 ഗാന്ധിയുടെ ജീവിതദർശനം കെ. അരവിന്ദാക്ഷൻ[23]
1996 പടേനി കടമ്മനിട്ട വാസുദേവൻ പിള്ള[23]
1997 കേരളത്തിലെ ചുവർചിത്രങ്ങൾ എം.ജി. ശശിഭൂഷൺ[23]
1998 പരിണാമത്തിന്റെ പരിണാമം എ.എൻ. നമ്പൂതിരി[23]
1999 ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും കെ.എം. ഗോവി[23]
2000 വേദശബ്ദരത്നാകരം ഡി.ബാബുപോൾ[23]
2001 ദേവസ്പന്ദനം എം.വി. ദേവൻ[23]
2002 ചിത്രകല ഒരു സമഗ്രപഠനം ആർ. രവീന്ദ്രനാഥ്[23]
2003 മലയാള സംഗീതനാടക ചരിത്രം കെ. ശ്രീകുമാർ[23]
2004 ഡി.എൻ.എ. വഴി ജീവാത്മാവിലേക്ക് സി.എ. നൈനാൻ[23]
2005 മരുമക്കത്തായം കെ.ടി. രവിവർമ്മ[23]
2006 കൺവഴികൾ കാഴ്ചവട്ടങ്ങൾ സുനിൽ പി. ഇളയിടം[23]
2007 കേരള സാംസ്കാരികചരിത്ര നിഘണ്ടു എസ്.കെ. വസന്തൻ[4]
2008 സ്വത്വരാഷ്ട്രീയം പി.കെ. പോക്കർ[5]
2009 സ്ഥലം കാലം കല വിജയകുമാർ മേനോൻ[6]
2010 കുഞ്ഞു കണങ്ങൾക്ക് വസന്തം ഡോ. ടി. പ്രദീപ്[7]
2011 ഈണവും താളവും എൽ.എസ്. രാജഗോപാലൻ[8]
2012 സാംസ്ക്കാരിക മുദ്രകൾ നടുവട്ടം ഗോപാലകൃഷ്ണൻ[18]
2013 സംസ്മൃതി കെ. രാജശേഖരൻ നായർ[10]
2014 പരിസ്ഥിതിപഠനത്തിന് ഒരാമുഖം എ. അച്യുതൻ[11]
2015 പ്രകൃതിയും മനുഷ്യനും കെ. എൻ. ഗണേശ്
2016 ചവിട്ടുനാടക വിജ്ഞാനകോശം ഫാ. വി പി ജോസഫ് വലിയവീട്ടിൽ
2017 നദീവിജ്ഞാനീയം എൻ.ജെ.കെ. നായർ
2018 പദാർത്ഥം മുതൽ ദൈവകണംവരെ ഡോ. കെ. ബാബുജോസഫ്
2019 നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി ജി. മധുസൂദനൻ[13]
2019 ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം ആർ.വി.ജി. മേനോൻ[13]
2020 മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം ഡോ. ടി.കെ. ആനന്ദി[14]
2021 കാലാവസ്ഥാ വ്യതിയാനവും കേരളവും - സൂചനകളും കാരണങ്ങളും ഡോ: ഗോപകുമാർ ചോലയിൽ[15]
2022 ഭാഷാസൂത്രണം പൊരുളും വഴികളും സി.എം. മുരളീധരൻ[16]
2022 മലയാളി ഒരു ജനിതകവായന കെ. സേതുരാമൻ ഐ.പി.എസ്.[16]

ഹാസ്യസാഹിത്യം

തിരുത്തുക
വർഷം കൃതി ഗ്രന്ഥകാരൻ
1992 സ്കൂൾ ഡയറി അക്‌ബർ കക്കട്ടിൽ[24]
1993 ജീവിതാഹ്ലാദത്തിന്റെ നിറനിലാവ് ഒ.പി. ജോസഫ്[24]
1994 ഇരുകാലിമൂട്ടകൾ സി.പി. നായർ[24]
1995 കിഞ്ചനവർത്തമാനം ചെമ്മനം ചാക്കോ[24]
1996 വായിൽ വന്നത് കോതയ്ക്ക് പാട്ട് സുകുമാർ[24]
1997 - -
1998 നാനാവിധം കെ. നാരായണൻ നായർ[24]
1999 അമ്പട ഞാനേ പി. സുബ്ബയ്യാപിള്ള[24]
2000 കലികോലം കൃഷ്ണ പൂജപ്പുര[24]
2001 പടച്ചോനിക്ക് സലാം കോഴിക്കോടൻ[24]
2002 നഥിങ് ഓഫീഷ്യൽ ജിജി തോസൺ[24]
2003 സ്നേഹപൂർവ്വം പനച്ചി ജോസ് പനച്ചിപ്പുറം[24]
2004 കളക്ടർ കഥയെഴുതുകയാണ് പി.സി. സനൽകുമാർ[24]
2005 19, കനാൽ റോഡ് ശ്രീബാല കെ. മേനോൻ[24]
2006 വികടവാണി നന്ദകിഷോർ[24]
2007 - -
2008 കറിയാച്ചന്റെ ലോകം കെ.എൽ. മോഹനവർമ്മ [5]
2009 റൊണാൾഡ് റീഗനും ബാലൻ മാഷും മാർഷെൽ[6]
2010 ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ സി.ആർ. ഓമനക്കുട്ടൻ[7]
2011 കളിയും കാര്യവും ലളിതാംബിക[8]
2012 ഒരു നാനോ കിനാവ് പി.ടി. ഹമീദ്[18]
2013 മലയാളപ്പെരുമ ഡോ. പി. സേതുനാഥൻ[10]
2014 മഴപെയ്തു തോരുമ്പോൾ ടി.ജി. വിജയകുമാർ[11]
2015 വെടിവട്ടം ഡോ.എസ്‌ ഡി പി നമ്പൂതിരി
2016 ചില നാട്ടുകാര്യങ്ങൾ മുരളി തുമ്മാരുകുടി
2017 എഴുത്തനുകരണം അനുരണനങ്ങളും ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി
2018 ഹൂ ഈസ് അഫ്രെയിഡ് ഓഫ് വി.കെ.എൻ. വി.കെ.കെ.രമേഷ്[25]
2019 ഈശ്വരൻ മാത്രം സാക്ഷി സത്യൻ അന്തിക്കാട്[13]
2020 ഇരിങ്ങാലക്കുടക്കു ചുറ്റും ഇന്നസെന്റ്[14]
2021 അ ഫോർ അന്നാമ്മ ആൻ പാലി[15]
2022 ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ ജയന്ത് കാമിച്ചേരിൽ[16]
 • കുറിപ്പ്: 1997-ലും 2007-ലും ഹാസ്യ സാഹിത്യത്തിനുള്ള അവാർഡ് പ്രഖ്യാപിച്ചിട്ടില്ല.[4][24][26]

വിവർത്തനം

തിരുത്തുക
വർഷം കൃതി വിവർത്തകൻ മൂലകൃതി ഗ്രന്ഥകാരൻ
1992 ഭൂതാവിഷ്ടർ എൻ.കെ. ദാമോദരൻ[27] ഡെമോൺസ് (Demons) ഫിയോദർ ദസ്തയേവ്‌സ്കി
1993 മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെ കെ. രവിവർമ്മ[27]
1994 ഫ്രഞ്ച് കവിതകൾ മംഗലാട്ട് രാഘവൻ[27]
1995 താവളമില്ലാത്തവർ വി.ഡി. കൃഷ്ണൻ നമ്പ്യാർ[27]
1996 ശിലാപത്മം പി. മാധവൻപിള്ള[27]
1997 ഒരു പുളിമരത്തിന്റെ കഥ ആറ്റൂർ രവിവർമ്മ[27]
1998 വസന്തത്തിന്റെ മുറിവ് എം. ഗംഗാധരൻ[27]
1999 രാജാരവിവർമ്മ കെ.ടി. രവിവർമ്മ[27]
2000 മാനസ വസുധ ലീലാ സർക്കാർ[27]
2001 ധർമ്മപദം മാധവൻ അയ്യപ്പത്ത്[27]
2002 ശാസ്ത്രം ചരിത്രത്തിൽ എം.സി. നമ്പൂതിരിപ്പാട്[27]
2003 അംബേദ്കർ സമ്പൂർണ്ണ കൃതികൾ എം.പി. സദാശിവൻ[27]
2004 ഡിവൈൻ കോമഡി കിളിമാനൂർ രമാകാന്തൻ[27]
2005 ദിവ്യം സി. രാഘവൻ[27]
2006 അക്കർമാശി കാളിയത്ത് ദാമോദരൻ[27]
2007 ഡോൺ ക്വിൿസോട്ട് ഫാ. തോമസ് നടയ്ക്കൽ[4]
2008 ചരകപൈതൃകം മുത്തുലക്ഷ്മി[5]
2009 പടിഞ്ഞാറൻ കവിതകൾ സച്ചിദാനന്ദൻ[6]
2010 ആടിന്റെ വിരുന്ന് ആശാലത[7]
2011 ക: കെ.ബി. പ്രസന്നകുമാർ[8]
2012 മരുഭൂമി ഡോ.എസ്. ശ്രീനിവാസൻ[18]
2013 യുലീസസ് എൻ. മൂസക്കുട്ടി[10]
2014 ചോഖേർബാലി സുനിൽ ഞാളിയത്ത്[11]
2015 സൗന്ദര്യലഹരി ഗുരു മുനി നാരായണ പ്രസാദ്‌
2016 പ്രണയവും മൂലധനവും സി. എം, രാജൻ
2017 പർവതങ്ങളും മാറ്റൊലികൊള്ളുന്നു രമാ മേനോൻ
2018 സ്വപ്നങ്ങളുടെ വ്യാഖ്യാനം പി. പി. കെ. പൊതുവാൾ
2019 ഗോതമബുദ്ധന്റെ പരിനിർവ്വാണം കെ. അരവിന്ദാക്ഷൻ[13]
2020 റാമല്ല ഞാൻ കണ്ടു അനിത തമ്പി[14]
2020 ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ സംഗീത ശ്രീനിവാസൻ[14]
2021 കായേൻ അയ്മനം ജോൺ[15]
2022 ബോദ്‌ലേർ 1821-2021 ബോദ്‌ലേർ വി. രവികുമാർ[16]

യാത്രാവിവരണം

തിരുത്തുക
വർഷം കൃതി ഗ്രന്ഥകാരൻ
1995 അടരുന്ന കക്കകൾ ആഷാമേനോൻ [28]
1996 നേപ്പാൾ ഡയറി ഒ. കൃഷ്ണൻ പാട്യം[28]
1997 മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും എസ്. ശിവദാസ്[28]
1998 പാപത്തിന്റെ പൊങ്ങച്ചസഞ്ചി ഇ. വാസു[28]
1999 കാടുകളുടെ താളംതേടി സുജാതാദേവി[28]
2000 പല ലോകം പല കാലം സച്ചിദാനന്ദൻ[28]
2001 വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ള[28]
2002 അമസോണും കുറേ വ്യാകുലതകളും എം.പി. വീരേന്ദ്രകുമാർ[28]
2003 ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ രാജു നാരായണസ്വാമി[28]
2004 അടരുന്ന ആകാശം ജോർജ്ജ് ഓണക്കൂർ[28]
2005 ഉത്തർഖണ്ഡിലൂടെ എം.കെ. രാമചന്ദ്രൻ[28]
2006 ഒരു ആഫ്രിക്കൻ യാത്ര സക്കറിയ[28]
2007 ഹിമാലയം ഷൗക്കത്ത്[4]
2008 കിങ് ലിയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾ ഇയ്യങ്കോട് ശ്രീധരൻ[5]
2009 എന്റെ കേരളം കെ. രവീന്ദ്രൻ[6]
2010 മരുഭൂമിയുടെ ആത്മകഥ വി. മുസഫർ അഹമ്മദ്[7]
2011 വോൾഗാ തരംഗങ്ങൾ ടി.എൻ. ഗോപകുമാർ[8]
2012 ബാൾട്ടിക് ഡയറി സന്തോഷ് ജോർജ് കുളങ്ങര[18]
2013 ഗ്രാമപാതകൾ ഇന്ത്യൻ യാത്രകളുടെ പുസ്തകം പി. സുരേന്ദ്രൻ[10]
2014 പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും കെ.എ. ഫ്രാൻസിസ്[11]
2015 ആത്മചിഹ്നങ്ങൾ വിജി തമ്പി
2015 ഭൂട്ടാൻ ദിനങ്ങൾ ഒ. കെ. ജോണി
2016 നൈൽവഴികൾ ഡോ. ഹരികൃഷ്ണൻ
2017 ഏതേതോ സരണികളിൽ സി.വി. ബാലകൃഷ്ണൻ
2018 ലണ്ടനിലേക്ക് ഒരു റോഡ് യാത്ര ബൈജു എൻ. നായർ
2019 വിശുദ്ധപാപങ്ങളുടെ ഇന്ത്യ അരുൺ എഴുത്തച്ഛൻ[13]
2020 ദൈവം ഒളിവിൽ പോയ നാളുകൾ വിധു വിൻസെന്റ്[14]
2021 നഗ്നരും നരഭോജികളും വേണു[15]
2022 ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം സി. അനൂപ്[16]
2022 മുറിവേറ്റവരുടെ പാതകൾ ഹരിത സാവിത്രി[16]

ബാലസാഹിത്യം

തിരുത്തുക
വർഷം കൃതി ഗ്രന്ഥകാരൻ
1959 മുടന്തനായ മുയൽ സി.എ. കിട്ടുണ്ണി
1960 ആനക്കാരൻ കാരൂർ നീലകണ്ഠപ്പിള്ള
1961 വികൃതിരാമൻ പി. നരേന്ദ്രനാഥ്
1962 തിരുവോണം തിരുവല്ല കേശവപിള്ള
1963 ഗാന്ധികഥകൾ എ.പി. പരമേശ്വരൻപിള്ള
1964 നാടുണരുന്നു ജി. കമലമ്മ
1965 ഗോസായി പറഞ്ഞ കഥ ലളിതാംബിക അന്തർജ്ജനം
1966 കുട്ടികളുടെ ഇന്ദ്രപ്രസ്ഥം ഉമയനല്ലൂർ ബാലകൃഷ്ണപിള്ള
1967 കാടിന്റെ കഥ സി.എസ്. നായർ
1968 ഡോ. കാർവൽ പി. ശ്രീധരൻപിള്ള
1969 മാലി ഭാഗവതം മാലി
1970 ടോൾസ്റ്റായ് ഫാം കെ. ഭീമൻനായർ
1971 ലക്കി സ്റ്റാർ ടർലിൻ ഷർട്ട് എൽ.ഐ. ജസ്റ്റിൻരാജ്
1972 ഉരുളയ്ക്കുപ്പേരി മൂർക്കോത്ത് കുഞ്ഞപ്പ
1973 ഖെദ്ദ ജോസ് കുന്നപ്പിള്ളി
1974 രസതന്ത്രകഥകൾ എസ്. ശിവദാസ്
1975 കുഞ്ഞായന്റെ കുസൃതികൾ വി.പി. മുഹമ്മദ്
1976 പ്രകൃതിശാസ്ത്രം കുട്ടികൾക്ക് പി.ടി. ഭാസ്കരപണിക്കർ
1977 അക്ഷരത്തെറ്റ് കുഞ്ഞുണ്ണി
1978 വായുവിന്റെ കഥ ഡോ. ടി.ആർ. ശങ്കുണ്ണി
1979 മിഠായിപ്പൊതി സുമംഗല
1980 ദൂരെ ദൂരെ ദൂരെ പി.ആർ. മാധവപ്പണിക്കർ
1981 പിരമിഡിന്റെ നാട്ടിൽ ഡോ. എം.പി. പരമേശ്വരൻ
1982 മുത്തുമഴ കിളിമാനൂർ വിശ്വംഭരൻ
1983 ഉണ്ണിക്കുട്ടനും കഥകളിയും ടി.കെ.ഡി. മുഴപ്പിലങ്ങാട്
1984 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ ഏവൂർ പരമേശ്വരൻ
1985 ഒരു കൂട്ടം ഉറുമ്പുകൾ പ്രൊഫ. ജി. ശങ്കരപ്പിള്ള
1986 മിന്നു ലളിതാ ലെനിൻ
1987 അവർ നാലുപേർ എൻ.പി. മുഹമ്മദ്
1988 അരുത് കാട്ടാളാ ഇ.എ. കരുണാകരൻ നായർ
1989 കണ്ണൻകാക്കയുടെ കൗശലങ്ങൾ മുഹമ്മ രമണൻ
1990 പോക്കുവെയിലേറ്റാൽ പൊന്നാകും സി.ജി. ശാന്തകുമാർ
1991 അപ്പൂപ്പൻതാടിയുടെ സ്വർഗ്ഗയാത്ര സിപ്പി പള്ളിപ്പുറം
1992 തേൻതുള്ളി കലാമണ്ഡലം കേശവൻ
1993 2+1=2 കെ.കെ. വാസു
1994 അത്ഭുതനീരാളി കെ.വി. രാമനാഥൻ
1995 കിണിയുടെ കഥ എ. വിജയൻ
1996 പൂജ്യത്തിന്റെ കഥ പള്ളിയറ ശ്രീധരൻ
1997 ബഹുമാന്യനായ പാദുഷ എൻ.പി. ഹാഫിസ് മുഹമ്മദ്
1998 കമ്പിളിക്കുപ്പായം മലയത്ത് അപ്പുണ്ണി
1999 കുട്ടികളുടെ ഇ.എം.എസ്. കെ.ടി. ഗോപി
2000 സ്വർണ്ണത്താക്കോൽ കിളിരൂർ രാധാകൃഷ്ണൻ
2001 ചിരിക്കാത്ത കുട്ടി ഗംഗാധരൻ ചെങ്ങാലൂർ
2002 ചക്രവർത്തിയെ ഉറുമ്പുതിന്നുന്നു കെ. തായാട്ട്
2003 പെണുങ്ങുണ്ണി കുരീപ്പുഴ ശ്രീകുമാർ
2004 മാക്കാച്ചിക്കഥകൾ സി.ആർ. ദാസ്
2005 അമ്പത് യൂറിക്കക്കഥകൾ കേശവൻ വെള്ളിക്കുളങ്ങര
2006 ചിത്രശലഭങ്ങളുടെ വീട് എ.എസ്. പ്രിയ
2007 പുസ്തകക്കളികൾ എസ്. ശിവദാസ്[4]
2008 ചിരുതക്കുട്ടിയും മാഷും കെ. പാപ്പൂട്ടി[5]
2009 മുയൽച്ചെവി എ. വിജയൻ[6]
2010 നടന്നു തീരാത്ത വഴികൾ സുമംഗല[7]
2011 ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക് കെ രാധാകൃഷ്ണൻ[8]
2012 കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം എൻ.പി. ഹാഫിസ് മുഹമ്മദ്
2013 ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കൃതികൾ സിപ്പി പള്ളിപ്പുറം[10]
2014 ആനത്തൂക്കം വെള്ളി എം. ശിവപ്രസാദ്[11]
2015 സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും ഏഴാച്ചേരി രാമചന്ദ്രൻ
2019 ഹിസാഗ കെ.ആർ. വിശ്വനാഥൻ[13]
2020 പെരുമഴയത്തെ കുഞ്ഞിതളുകൾ പ്രിയ എ.എസ്.[14]
2021 അവർ മൂവരും ഒരു മഴവില്ലും രഘുനാഥ് പലേരി[15]
2022 ചക്കരമാമ്പഴം ഡോ കെ. ശ്രീകുമാർ[16]
വർഷം കൃതി ഗ്രന്ഥകാരൻ
1969 രാഷ്ട്രപിതാവ് കെ.പി. കേശവമേനോൻ[29]
1970 ആത്മകഥ ഇ.എം.എസ്. നമ്പൂതിരിപ്പാട്[29]
1971 കണ്ണീരും കിനാവും വി.ടി. ഭട്ടതിരിപ്പാട്[29]
1972 കലിയുഗം പോഞ്ഞിക്കര റാഫി, സെബീന റാഫി[29]
1973 മറക്കാത്ത കഥകൾ എസ്.കെ. നായർ[29]
1974 വേല മനസ്സിലിരിക്കട്ടെ വേളൂർ കൃഷ്ണൻകുട്ടി[29]
1975 ജീവിതപ്പാത ചെറുകാട്[29]
1976 നാട്യകല്പദ്രുമം മാണി മാധവചാക്യാർ[29]
1977 കേരളത്തിന്റെ സാംസ്കാരിക ചരിത്രം പി.കെ. ഗോപാലകൃഷ്ണൻ[29]
1978 എന്റെ ബാല്യകാലസ്മരണകൾ സി. അച്യുതമേനോൻ[29]
1979 കേസരിയുടെ കഥ കെ.പി. ശങ്കരമേനോൻ[29]
1980 സഹസ്രപൂർണ്ണിമ സി.കെ. രേവതിയമ്മ[29]
1981 വേറാക്കൂറ് എം.പി. ബാലഗോപാൽ[29]
1982 സിനിമ- മിഥ്യയും സത്യവും തോട്ടം രാജശേഖരൻ[29]
1983 അരവിന്ദദർശനം കെ. വേലായുധൻ നായർ[29]
1984 വെല്ലുവിളികൾ പ്രതികരണങ്ങൾ എൻ.വി. കൃഷ്ണവാരിയർ[29]
1985 തത്ത്വമസി സുകുമാർ അഴീക്കോട്[29]
1986 ചേട്ടന്റെ നിഴലിൽ ലീലാ ദാമോദരമേനോൻ[29]
1987 കേളപ്പൻ എം.പി. മന്മഥൻ[29]
1988 എം.എൻ. ന്റെ ഹാസ്യകൃതികൾ എം.എൻ. ഗോവിന്ദൻ നായർ[29]
1989 അറിയപ്പെടാത്ത ഇ.എം.എസ് അപ്പുക്കുട്ടൻ വള്ളിക്കുന്ന്[29]
1990 എം.എൻ. റോയി - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി എൻ. ദാമോദരൻ[29]
1991 പത്രപ്രവർത്തനം എന്ന യാത്ര വി.കെ. മാധവൻകുട്ടി[29]

സമഗ്രസംഭാവന

തിരുത്തുക
വർഷം വ്യക്തി
1992 എം.ആർ.ബി.[30]
1993 കെ.പി. നാരായണപ്പിഷാരടി[30]
1993 എ.പി. ഉദയഭാനു[30]
1993 പി.സി. ദേവസ്യ[30]
1996 പാലാ നാരായണൻ നായർ[30]
1996 മേരിജോൺ കൂത്താട്ടുകുളം[30]
1996 എം.എൻ. സത്യാർത്ഥി[30]
1996 കടത്തനാട്ട് മാധവിയമ്മ[30]
1997 എം.എച്ച്. ശാസ്ത്രികൾ[30]
1997 വി. ആനന്ദക്കുട്ടൻ നായർ[30]
1997 നാഗവള്ളി ആർ.എസ്. കുറുപ്പ്[30]
1998 കെ. രവിവർമ്മ[30]
1998 ഡോ. എം.എസ്. മേനോൻ[30]
1998 അക്കിത്തം അച്യുതൻ നമ്പൂതിരി[30]
1998 ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്[30]
1998 കെ.ടി. മുഹമ്മദ്[30]
1998 വെട്ടൂർ രാമൻനായർ[30]
1998 ജി. വിവേകാനന്ദൻ[30]
1999 എൻ.പി. മുഹമ്മദ്[30]
1999 പുതുശ്ശേരി രാമചന്ദ്രൻ[30]
1999 വി.വി.കെ. വാലത്ത്[30]
1999 വൈക്കം ചന്ദ്രശേഖരൻ നായർ[30]
1999 തിരുനല്ലൂർ കരുണാകരൻ[30]
1999 പവനൻ[30]
2000 പ്രൊഫ. എം. കൃഷ്ണൻ നായർ[30]
2001 കുഞ്ഞുണ്ണി മാഷ്[30]
2001 പ്രൊഫ. എം. അച്യുതൻ[30]
2001 അയ്മനം കൃഷ്ണക്കൈമൾ[30]
2002 പ്രൊഫ. എം.കെ. സാനു[30]
2002 പ്രൊഫ. ആർ. നരേന്ദ്രപ്രസാദ്[30]
2002 എസ്. കെ. മാരാർ[30]
2002 ഐ.കെ.കെ. മേനോൻ[30]
2003 കാക്കനാടൻ[30]
2003 എം. സുകുമാരൻ[30]
2003 എം.എൻ. പാലൂർ[30]
2004 ഉണ്ണിക്കൃഷ്ണൻ പുതൂർ[30]
2004 വിഷ്ണുനാരായണൻ നമ്പൂതിരി[30]
2004 പന്മന രാമചന്ദ്രൻ നായർ[30]
2005 ചെമ്മനം ചാക്കോ[30]
2005 ഇ. വാസു[30]
2005 പ്രൊഫ. കെ.എസ്. നാരായണപിള്ള[30]
2006 കടമ്മനിട്ട രാമകൃഷ്ണൻ[30]
2006 കെ. പാനൂർ[30]
2009 ഏറ്റുമാനൂർ സോമദാസൻ[6]
2009 എരുമേലി പരമേശ്വരൻ പിള്ള[6]
2009 ജി. ബാലകൃഷ്ണൻ നായർ[6]
2009 പി.വി.കെ. പനയാൽ[6]
2010 ഓംചേരി എൻ.എൻ പിള്ള[7]
2010 എസ്. രമേശൻ നായർ[7]
2010 പ്രൊഫ. കെ. ഗോപാലകൃഷ്ണൻ[7]
2010 മലയത്ത് അപ്പുണ്ണി[7]
2010 സാറാ തോമസ്[7]
2010 ജോസഫ് മറ്റം[7]
2011 ചാത്തനാത്ത് അച്യുതനുണ്ണി[31]
2011 പ്രൊഫ. പി.ടി. ചാക്കോ[31]
2011 കെ.ബി. ശ്രീദേവി[31]
2011 ജോസഫ് വൈറ്റില[31]
2013 പി.ആർ. നാഥൻ[10]
2013 എസ്.കെ. വസന്തൻ[10]
2013 ഡി. ശ്രീമാൻ നമ്പൂതിരി[10]
2013 കെ.പി. ശശിധരൻ[10]
2013 എം.ഡി. രത്നമ്മ[10]
2014 ശ്രീധരൻ ചമ്പാട് [32]
2014 വേലായുധൻ പണിക്കശ്ശേരി
2014 ജോർജ്ജ് ഇരുമ്പയം
2014 മേതിൽ രാധാകൃഷ്ണൻ
2014 ദേശമംഗലം രാമകൃഷ്ണൻ
2014 ചന്ദ്രക്കല എസ്. കമ്മത്ത്
2015 ഒ.വി. ഉഷ
2015 മുണ്ടൂർ സേതുമാധവൻ
2015 വി. സുകുമാരൻ
2015 ടി.ബി. വേണുഗോപാലപ്പണിക്കർ
2015 പ്രയാർ പ്രഭാകരൻ
2015 കെ. സുഗതൻ
2018 എസ്. രാജശേഖരൻ
2019 എൻ.കെ. ജോസ്[13]
2019 പാലക്കീഴ് നാരായണൻ[13]
2019 പി. അപ്പുക്കുട്ടൻ[13]
2019 റോസ് മേരി[13]
2019 യു. കലാനാഥൻ[13]
2019 സി.പി. അബൂബക്കർ[13]
2020 കെ.കെ. കൊച്ച്[14]
2020 മാമ്പുഴ കുമാരൻ[14]
2020 കെ.ആർ. മല്ലിക[14]
2020 സിദ്ധാർത്ഥൻ പരുത്തിക്കാട്[14]
2020 ചവറ കെ.എസ്. പിള്ള[14]
2020 എം.എ. റഹ്മാൻ[14]
2021 കെ. ജയകുമാർ[15]
2021 കടത്തനാട്ട് നാരായണൻ[15]
2021 ജാനമ്മ കുഞ്ഞുണ്ണി[15]
2021 കവിയൂർ രാജഗോപാലൻ[15]
2021 ഗീത കൃഷ്ണൻകുട്ടി[15]
2021 കെ.എ. ജയശീലൻ[15]
2022 ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി[16]
2022 ഡോ: പള്ളിപ്പുറം മുരളി[16]
2022 ജോൺ സാമുവൽ[16]
2022 കെ.പി. സുധീര[16]
2022 രതീ സാക്സേന[16]
2022 ഡോ: പി.കെ. സുകുമാരൻ[16]
 1. കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ്.
 2. കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
 3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 3.15 3.16 3.17 3.18 3.19 3.20 3.21 3.22 3.23 3.24 3.25 3.26 3.27 3.28 3.29 3.30 3.31 3.32 3.33 3.34 3.35 3.36 3.37 3.38 3.39 3.40 3.41 3.42 3.43 3.44 3.45 3.46 3.47 കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികളുടെ ലിസ്റ്റ്
 4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
 5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
 6. 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 6.12 6.13 6.14 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
 7. 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 7.14 7.15 7.16 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
 8. 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ Archived 2012-08-01 at the Wayback Machine..
 9. "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
 10. 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 10.11 10.12 10.13 10.14 10.15 "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)
 11. 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 "ടി.പി. രാജീവനും വി.ആർ. സുധീഷിനും പി.എൻ. ഗോപീകൃഷ്ണനും അക്കാദമി അവാർഡ്". മാധ്യമം. Archived from the original on 2016-03-16. Retrieved 2016 മാർച്ച് 16. {{cite web}}: Check date values in: |accessdate= (help)
 12. "2016 കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". DCB NEWS. Retrieved 2019 ഓഗസ്റ്റ് 16. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |1= (help)
 13. 13.00 13.01 13.02 13.03 13.04 13.05 13.06 13.07 13.08 13.09 13.10 13.11 13.12 13.13 13.14 13.15 13.16 13.17 13.18 "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. Archived from the original on 2021-02-15. Retrieved 15 ഫെബ്രുവരി 2021.
 14. 14.00 14.01 14.02 14.03 14.04 14.05 14.06 14.07 14.08 14.09 14.10 14.11 14.12 14.13 14.14 14.15 14.16 "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.{{cite news}}: CS1 maint: bot: original URL status unknown (link)
 15. 15.00 15.01 15.02 15.03 15.04 15.05 15.06 15.07 15.08 15.09 15.10 15.11 15.12 15.13 15.14 15.15 15.16 15.17 "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-27. Retrieved 27 ജൂലൈ 2022.{{cite news}}: CS1 maint: bot: original URL status unknown (link)
 16. 16.00 16.01 16.02 16.03 16.04 16.05 16.06 16.07 16.08 16.09 16.10 16.11 16.12 16.13 16.14 16.15 16.16 16.17 "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". കേരളസാഹിത്യ അക്കാദമി. 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023. Retrieved 1 ജൂലൈ 2023.
 17. 17.00 17.01 17.02 17.03 17.04 17.05 17.06 17.07 17.08 17.09 17.10 17.11 17.12 17.13 17.14 17.15 17.16 17.17 17.18 17.19 17.20 17.21 17.22 17.23 17.24 17.25 17.26 17.27 17.28 17.29 17.30 17.31 17.32 17.33 17.34 17.35 17.36 17.37 17.38 17.39 17.40 17.41 17.42 17.43 17.44 17.45 17.46 17.47 17.48 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവലുകൾ.
 18. 18.0 18.1 18.2 18.3 18.4 18.5 18.6 18.7 18.8 [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"]. ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
 19. 19.00 19.01 19.02 19.03 19.04 19.05 19.06 19.07 19.08 19.09 19.10 19.11 19.12 19.13 19.14 19.15 19.16 19.17 19.18 19.19 19.20 19.21 19.22 19.23 19.24 19.25 19.26 19.27 19.28 19.29 19.30 19.31 19.32 19.33 19.34 19.35 19.36 19.37 19.38 19.39 19.40 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ
 20. 20.00 20.01 20.02 20.03 20.04 20.05 20.06 20.07 20.08 20.09 20.10 20.11 20.12 20.13 20.14 20.15 20.16 20.17 20.18 20.19 20.20 20.21 20.22 20.23 20.24 20.25 20.26 20.27 20.28 20.29 20.30 20.31 20.32 20.33 20.34 20.35 20.36 20.37 20.38 20.39 20.40 20.41 20.42 20.43 20.44 20.45 20.46 20.47 20.48 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ
 21. 21.00 21.01 21.02 21.03 21.04 21.05 21.06 21.07 21.08 21.09 21.10 21.11 21.12 21.13 21.14 21.15 21.16 21.17 21.18 21.19 21.20 21.21 21.22 21.23 21.24 21.25 21.26 21.27 21.28 21.29 21.30 21.31 21.32 21.33 21.34 21.35 21.36 21.37 21.38 21.39 21.40 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നിരൂപണ-പഠന ഗ്രന്ഥങ്ങൾ
 22. 22.00 22.01 22.02 22.03 22.04 22.05 22.06 22.07 22.08 22.09 22.10 22.11 22.12 22.13 22.14 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ജീവചരിത്രങ്ങളും ആത്മകഥകളും .
 23. 23.00 23.01 23.02 23.03 23.04 23.05 23.06 23.07 23.08 23.09 23.10 23.11 23.12 23.13 23.14 23.15 23.16 23.17 വൈജ്ഞാനികസാഹിത്യ മേഖലയിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
 24. 24.00 24.01 24.02 24.03 24.04 24.05 24.06 24.07 24.08 24.09 24.10 24.11 24.12 24.13 24.14 ഹാസ്യസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
 25. "കേരള സാഹിത്യ അക്കാദമി പുരസ്കാരം". Retrieved 9 സെപ്റ്റംബർ 2022.
 26. "Sahitya Akademi awards for 2007 announced". Archived from the original on 2008-12-02. Retrieved 2011-11-28.
 27. 27.00 27.01 27.02 27.03 27.04 27.05 27.06 27.07 27.08 27.09 27.10 27.11 27.12 27.13 27.14 വിവർത്തനസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
 28. 28.00 28.01 28.02 28.03 28.04 28.05 28.06 28.07 28.08 28.09 28.10 28.11 യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
 29. 29.00 29.01 29.02 29.03 29.04 29.05 29.06 29.07 29.08 29.09 29.10 29.11 29.12 29.13 29.14 29.15 29.16 29.17 29.18 29.19 29.20 29.21 29.22 പലവിഭാഗത്തിലുള്ള സാഹിത്യകൃതികൾക്കായി നൽകിവന്നിരുന്ന പുരസ്കാരം ലഭിച്ച കൃതികൾ
 30. 30.00 30.01 30.02 30.03 30.04 30.05 30.06 30.07 30.08 30.09 30.10 30.11 30.12 30.13 30.14 30.15 30.16 30.17 30.18 30.19 30.20 30.21 30.22 30.23 30.24 30.25 30.26 30.27 30.28 30.29 30.30 30.31 30.32 30.33 30.34 30.35 30.36 30.37 30.38 30.39 30.40 30.41 30.42 സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ.
 31. 31.0 31.1 31.2 31.3 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
 32. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202014_new.pdf

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക