വിശ്വദർശനം (കവിത)
ജിശങ്കരക്കുറുപ്പിന്റെ കവിതകള്‍
ജി. ശങ്കരക്കുറുപ്പ് രചിച്ച കവിതാ ഗ്രന്ഥമായ വിശ്വദർശനം എന്ന കൃതിക്കാണ് 1961-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2]. 1963-ൽ ഈ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിക്കുകയുണ്ടായി [3].
കർത്താവ് | ജി. ശങ്കരക്കുറുപ്പ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-23.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.