മനുഷ്യന് ഒരു ആമുഖം

സുഭാഷ് ചന്ദ്രന്റെ പുസ്തകം

സുഭാഷ് ചന്ദ്രൻ എഴുതിയ മലയാള നോവൽ ആണ് മനുഷ്യന് ഒരു ആമുഖം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 2009-ൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ നോവൽ ഡി.സി. ബുക്സ് 2010-ൽ പുസ്തകരൂപത്തിൽ പുറത്തിറക്കി.[1]

മനുഷ്യന് ഒരു ആമുഖം
Amukham.jpg
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്സുഭാഷ് ചന്ദ്രൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2010
മാധ്യമംPrint (Hardcover & Paperback)
ISBN9788126428397
OCLC65644730

പുസ്തകത്തിൽ നിന്ന്തിരുത്തുക

"ധീരനും സ്വതന്ത്രനും സർവോപരി സർഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വർഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ചെലവിട്ട്, ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല."

അവാർഡുകൾതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-05.
  2. "സുഭാഷ് ചന്ദ്രനും കുരീപ്പുഴയ്ക്കും യു.കെ.കുമാരനും അക്കാദമിഅവാർഡ്". മാതൃഭൂമി. മൂലതാളിൽ നിന്നും 2012-08-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഓഗസ്റ്റ് 2012.
  3. "സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം". മൂലതാളിൽ നിന്നും 2014-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-19.
  4. "വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്; പുരസ്‌ക്കാരം ലഭിച്ചത് 'മനുഷ്യന് ഒരാമുഖം' എന്ന നോവലിന്". മറുനാടൻ മലയാളി. 2015 ഒക്ടോബർ 10. Archived from the original on 2015-10-10. ശേഖരിച്ചത് 2015 ഒക്ടോബർ 10. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മനുഷ്യന്_ഒരു_ആമുഖം&oldid=3798970" എന്ന താളിൽനിന്ന് ശേഖരിച്ചത്