2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള സാഹിത്യവിമർശന ഗ്രന്ഥമാണ് ഉണർവിന്റെ ലഹരിയിലേക്ക് . എം. ഗംഗാധരനാണ് ഇതിന്റെ രചയിതാവ്.[1]

ഉണർവിന്റെ ലഹരിയിലേക്ക്
പ്രമാണം:ഉണർവിന്റെ ലഹരിയിലേക്ക്.jpg
ഉണർവിന്റെ ലഹരിയിലേക്ക്
കർത്താവ്എം. ഗംഗാധരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംസാഹിത്യവിമർശനം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2014

ഉള്ളടക്കം തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം തിരുത്തുക

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.