കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയവരുടെ പട്ടിക

സാഹിത്യ രംഗത്ത് നൽകിയ സംഭാവനകളെ പരിഗണിച്ച് കേരള സാഹിത്യ അക്കാദമി നൽകി വരുന്ന ഒരു ബഹുമതിയാണ് അക്കാദമിയുടെ (കേരള സാഹിത്യ അക്കാദമി) ബഹുമതിയാണ് കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്[1] അല്ലെങ്കിൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം.

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയവർ
രാജ്യംഇന്ത്യ
നൽകുന്നത്കേരള സാഹിത്യ അക്കാദമി
ആദ്യം നൽകിയത്1970
ഔദ്യോഗിക വെബ്സൈറ്റ്keralasahityaakademi.org

പുരസ്കാരം നേടിയവർ

തിരുത്തുക
വർഷം പേര് ചിത്രം അവലംബം
1970 കെ.പി. കേശവമേനോൻ [2]
ജി. ശങ്കരക്കുറുപ്പ്  
1971 പുത്തേഴത്ത് രാമൻ മേനോൻ
1973 ജോസഫ് മുണ്ടശ്ശേരി  
മാത്യു എം. കുഴിവേലി  
1976 വി.ടി. ഭട്ടതിരിപ്പാട്  
ശൂരനാട് കുഞ്ഞൻപിള്ള  
1979 എൻ. കൃഷ്ണപ്പിള്ള  
എൻ. ബാലാമണിയമ്മ  
1981 വി. ഉണ്ണിക്കൃഷ്ണൻ നായർ
പി. കേശവദേവ്  
വൈലോപ്പിള്ളി ശ്രീധരമേനോൻ  
വൈക്കം മുഹമ്മദ് ബഷീർ  
ലളിതാംബിക അന്തർജ്ജനം  
1983 ആർ.ഇ. ആഷെർ
1985 തകഴി ശിവശങ്കരപ്പിള്ള  
എൻ.വി. കൃഷ്ണവാരിയർ  
1986 കൈനിക്കര കുമാരപിള്ള  
ടി.എം. ചുമ്മാർ
1989 കെ.എം. ജോർജ്ജ്
പൊൻകുന്നം വർക്കി  
എം.പി. അപ്പൻ  
സി.എൻ. അഹമ്മദ് മൗലവി  
1991 സുകുമാർ അഴീക്കോട്  
1994 എം.പി. ശങ്കുണ്ണി നായർ  
1995 കെ. സുരേന്ദ്രൻ  
1996 എസ്. ഗുപ്തൻ നായർ  
1997 വി.കെ.എൻ.  
കോവിലൻ  
1998 പി. ഭാസ്കരൻ  
1999 ഒ.എൻ.വി. കുറുപ്പ്  
എം. ലീലാവതി  
2000 തിക്കോടിയൻ  
2001 ഒ.വി. വിജയൻ  
2002 കമല സുരയ്യ  
2003 അയ്യപ്പപ്പണിക്കർ  
2004 സുഗതകുമാരി  
2005 എം.ടി. വാസുദേവൻ നായർ   [3]
2006 അക്കിത്തം അച്യുതൻ നമ്പൂതിരി  
പാലാ നാരായണൻ നായർ  
2007 കെ.ടി. മുഹമ്മദ്  
എം.കെ. സാനു  
2008 പി. ഗോവിന്ദപ്പിള്ള  
കാക്കനാടൻ  
2009 പുതുശ്ശേരി രാമചന്ദ്രൻ  
എം. അച്യുതൻ  
2010 വിഷ്ണുനാരായണൻ നമ്പൂതിരി
പുനത്തിൽ കുഞ്ഞബ്ദുള്ള  
കെ. സച്ചിദാനന്ദൻ  
സി. രാധാകൃഷ്ണൻ  
2011 ടി. പത്മനാഭൻ   [4]
ആനന്ദ്  
2012 എം.പി. വീരേന്ദ്രകുമാർ   [5]
സക്കറിയ  
2013 യൂസഫലി കേച്ചേരി   [3]
എൻ.എസ്. മാധവൻ  
2014 എം. തോമസ് മാത്യു  
കാവാലം നാരായണപ്പണിക്കർ  
2015 സാറാ ജോസഫ്  
യു.എ. ഖാദർ  
2017 ആറ്റൂർ രവി വർമ്മ  
കെ.എൻ. പണിക്കർ  
2018 കെ.ജി. ശങ്കരപ്പിള്ള   [6]
എം. മുകുന്ദൻ  
2019 പി. വത്സല   [7]
എൻ.വി.പി. ഉണിത്തിരി
2020 സേതു   [8]
പെരുമ്പടവം ശ്രീധരൻ  
2021 വൈശാഖൻ   [9]
കെ.പി. ശങ്കരൻ
2022 ഡോ: എം.എം. ബഷീർ   [10]
എൻ. പ്രഭാകരൻ  
20223 എം.ആർ. രാഘവവാരിയർ   [11]
സി.എൽ. ജോസ്
  1. "Distinguished Fellows of the Akademi". Kerala Sahitya Akademi. Archived from the original on 31 March 2019. Retrieved 24 February 2023.
  2. "Distinguished Fellows of the Akademi". Kerala Sahitya Akademi. Archived from the original on 31 March 2019. Retrieved 24 February 2023.
  3. 3.0 3.1 "Kerala Sahitya Akademi Fellowship". Kerala Sahitya Akademi. Retrieved 24 February 2023.
  4. "Akademi fellowships for Anand, T Padmanabhan". The New Indian Express. 13 July 2012. Retrieved 24 February 2023.
  5. "എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം". Mathrubhumi. 11 October 2013. Archived from the original on 11 October 2013. Retrieved 24 February 2023.
  6. "K G Sankara Pillai and M Mukundan selected for akademi fellowships". The New Indian Express. 21 December 2019. Retrieved 31 July 2022.
  7. "Kerala Sahitya Akademi fellowships for P. Valsala, N.V.P. Unithiri". The Hindu. 15 February 2021. Retrieved 31 July 2022.
  8. "Akademi fellowship for Sethu, Perumbadavam". The Hindu. 17 August 2021. Retrieved 31 July 2022.
  9. "State Sahitya Akademi fellowships for Vaisakhan, K.P. Sankaran". The Hindu. 27 July 2022. Retrieved 31 July 2022.
  10. "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". കേരളസാഹിത്യ അക്കാദമി. 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023. Retrieved 1 ജൂലൈ 2023.
  11. "കേരള സാഹിത്യ അക്കാദമി പുരസ്കാര നിറവിൽ കൽപറ്റ നാരായണനും ഹരിത സാവിത്രിയും". മലയാള മനോരമ. Archived from the original on 27 ജൂലൈ 2024. Retrieved 27 ജൂലൈ 2024.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക