ചെമ്മനം ചാക്കോ രചിച്ച ഗ്രന്ഥമാണ് കിഞ്ചനവർത്തമാനം. ഹാസ്യസാഹിത്യത്തിനുള്ള 1995-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

കർത്താവ്ചെമ്മനം ചാക്കോ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർസാഹിത്യപ്രവർത്തക സഹകരണ സംഘം
പ്രസിദ്ധീകരിച്ച തിയതി
1993
ഏടുകൾ260


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-31.
  2. ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=കിഞ്ചനവർത്തമാനം&oldid=3628373" എന്ന താളിൽനിന്ന് ശേഖരിച്ചത്