കാഞ്ചനസീത (നാടകം)

സി.എൻ. ശ്രീകണ്ഠൻ നായർ രചിച്ച നാടകം

സി.എൻ. ശ്രീകണ്ഠൻ നായർ രചിച്ച നാടകമാണ് കാഞ്ചനസീത. 1962-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

കാഞ്ചനസീത
Cover
സാകേതം, ലങ്കാലക്ഷ്‌മി, കാഞ്ചനസീത എന്നീ മൂന്നു നാടകങ്ങൾ ഒരുമിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിന്റെ പുറംചട്ട
കർത്താവ്സി.എൻ. ശ്രീകണ്ഠൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ186

അരവിന്ദൻ ഈ നാടകത്തെ ആസ്പദമാക്കി ഇതേ പേരിൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

സി.എൻ.ശ്രീകണ്ഠൻ നായരുടെ സാകേതം, ലങ്കാലക്ഷ്‌മി, കാഞ്ചനസീത എന്നീ മൂന്നു നാടകങ്ങൾ ഒരുമിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് [3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-02. Retrieved 2012-07-27.
"https://ml.wikipedia.org/w/index.php?title=കാഞ്ചനസീത_(നാടകം)&oldid=3627941" എന്ന താളിൽനിന്ന് ശേഖരിച്ചത്