ഗിരീഷ് പി.സി. പാലം രചിച്ച നാടകങ്ങളുടെ സമാഹാരമാണ് ഇ ഫോർ ഈഡിപ്പസ്. ഈ കൃതിക്ക് 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.

ഇ ഫോർ ഈഡിപ്പസ്
ഇ ഫോർ ഈഡിപ്പസ്
കർത്താവ്ഗിരീഷ് പി.സി. പാലം
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസാധകർലിപി പബ്ലിക്കേഷൻസ്
പുരസ്കാരങ്ങൾ2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN978-81-8802-775-0

ഉള്ളടക്കം

തിരുത്തുക

2017 ലെ ഡോ.വയലാ സാകേതം അവാർഡ് നേടിയ ഇ ഫോർ ഈഡിപ്പസ്, 2012 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ മുഖം, 2015 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ മുടി എന്നീ നാടകങ്ങളുടെ സമാഹാരമാണിത്. പുതുനാടകധാരയുടെ പ്രതിനിധികളെന്ന് നിസ്സംശയം എടുത്തുകാട്ടാവുന്ന മൂന്നു നാടകങ്ങളാണിവയെന്ന് അവതാരികയിൽ ഡോ. കെ. ശ്രീകുമാർ പറയുന്നു. [1]

പുരസ്കാരങ്ങൾ

തിരുത്തുക
  • 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
  1. https://lipipublications-com.translate.goog/product/e-for-oedipus-drama-by-gireesh-p-c-palam/?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc
"https://ml.wikipedia.org/w/index.php?title=ഇ_ഫോർ_ഈഡിപ്പസ്&oldid=4116371" എന്ന താളിൽനിന്ന് ശേഖരിച്ചത്