സ്വരഭേദങ്ങൾ
മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ആത്മകഥയാണ് സ്വരഭേദങ്ങൾ. 2013 ലെ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥക്കുള്ള പുരസ്കാരം ലഭിച്ചു[1].
ജനപ്രിയത
തിരുത്തുകജീവിതത്തിന്റെ കഠിന വഴികളിലൂടെ സഞ്ചരിച്ച മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി തന്റെ ജീവിതകഥ പറയുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ച് ഏഴാം മാസത്തിൽ അഞ്ചു പതിപ്പുകൾ പ്രസിദ്ധീകരിച്ച പുസ്തക വില്പനയെക്കുറിച്ച് ആഗോളതലത്തിൽ ആധികാരികമായ ഓഡിറ്റ് നടത്തുന്ന നീൽസൺ ഡേറ്റായുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ സ്വരഭേദങ്ങൾ ഇടം പിടിച്ചിരുന്നു.
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി" (PDF). Archived from the original (PDF) on 2018-06-13. Retrieved 2014-12-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-23. Retrieved 2014-12-19.