തൃക്കോട്ടൂർ പെരുമ

യു.എ. ഖാദർ രചിച്ച ചെറുകഥാസമാഹാരം

യു.എ. ഖാദർ രചിച്ച ചെറുകഥാസമാഹാരമാണ് തൃക്കോട്ടൂർ പെരുമ. ഈ കൃതിക്ക് 1984-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും[1][2] 2009-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും[3] ലഭിച്ചിരുന്നു

തൃക്കോട്ടൂർ പെരുമ
Cover
പുറംചട്ട
കർത്താവ്യു.എ. ഖാദർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ323

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ
  3. "കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ". Archived from the original on 2012-08-09. Retrieved 2012-07-26.
"https://ml.wikipedia.org/w/index.php?title=തൃക്കോട്ടൂർ_പെരുമ&oldid=3634030" എന്ന താളിൽനിന്ന് ശേഖരിച്ചത്