ഡി.എൻ.എ. വഴി ജീവാത്മാവിലേക്ക്

സി.എ. നൈനാൻ രചിച്ച ഗ്രന്ഥമാണ് ഡി.എൻ.എ. വഴി ജീവാത്മാവിലേക്ക്. 2004-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഡി.എൻ.എ. വഴി ജീവാത്മാവിലേക്ക്
കർത്താവ്സി.എ. നൈനാൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംവൈജ്ഞാനിക സാഹിത്യം


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.