മംഗലാട്ട് രാഘവൻ ഫ്രഞ്ച് ഭാഷയിൽ നിന്ന് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്ത കവിതകളുടെ സമാഹാരമാണ് ഫ്രഞ്ച് കവിതകൾ.എന്ന ഗ്രന്ഥം. വിവർത്തനസാഹിത്യത്തിനുള്ള 1994-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

ഫ്രഞ്ച് കവിതകൾ
പരിഭാഷമംഗലാട്ട് രാഘവൻ
ഭാഷമലയാളത്തിലേയ്ക്കുള്ള തർജ്ജമ
പ്രസാധകർസുമംഗല പബ്ലിക്കേഷൻസ്, തലശ്ശേരി.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2012-07-31.
  2. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_കവിതകൾ&oldid=3638597" എന്ന താളിൽനിന്ന് ശേഖരിച്ചത്