ജയപ്രകാശ് കുളൂർ
പ്രമുഖനായ ഒരു മലയാള നാടക കൃത്താണ് ജയപ്രകാശ് കുളൂർ. നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
ജീവിത രേഖ
തിരുത്തുക1952-ൽ ജനിച്ചു. സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂൾ, മലബാർ ക്രിസ്‌ത്യൻ കോളേജ്, ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, കോഴിക്കോട് ഗവൺമെന്റ് ലോകോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യുന്നു. ഭാര്യഃ അനുപമ, മക്കൾ :നമ്രത, രാമകൃഷ്‌ണൻ[1].
കൃതികൾ
തിരുത്തുക- വർത്തമാനം
- നിയന്ത്രണം
- വയർ,
- ബൊമ്മക്കൊലു,
- ഭാഗ്യരേഖ,
- ഗതാഗതം പരമ്പരാഗതം,
- അപ്പുണ്ണികളുടെ റേഡിയോ,
- അപ്പുണ്ണികളുടെ നാളെ,
- കുമാരവിലാപം,
- ക്വാക്-ക്വാക്.
- പതിനെട്ടു നാടകങ്ങൾ
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-04. Retrieved 2012-01-14.
- ↑ http://in.malayalam.yahoo.com/News/Regional/0904/18/1090418011_1.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2012-01-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-14. Retrieved 2012-01-14.