മലയാളത്തിലെ ഒരു ഉത്തരാധുനിക കവിയാണ് കെ.ആർ. ടോണി. മികച്ച കവിതക്കുള്ള 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1] അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖതിരുത്തുക

1964-ൽ ജനിച്ചു. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽനിന്ന്‌ 1984-ൽ ബോട്ടണിയിൽ ബിരുദമെടുത്തു. ശ്രീ. കേരളവർമ്മ കോളേജിൽനിന്ന്‌ എം.എ.(മലയാള ഭാഷയും സാഹിത്യവും) റാങ്കോടെ പാസ്സായതിനു ശേഷം 1988-ൽ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എം.ഫിൽ ബിരുദം നേടി[2].

കൃതികൾതിരുത്തുക

  • ദൈവപ്പാതി
  • അന്ധകാണ്ഡം
  • പോരെഴുത്ത്
  • ഓ നിഷാദ
  • പ്ലമേനമ്മായി

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. മൂലതാളിൽ നിന്നും 2015-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)
  2. "കെ.ആർ. ടോണി - പുഴ ബുക്സ്". മൂലതാളിൽ നിന്നും 2016-02-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-21.
  3. "കെ.ആർ. ടോണിയ്ക്ക് വി. ടി. കുമാരൻ കാവ്യപുരസ്‌കാരം". മൂലതാളിൽ നിന്നും 2014-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-21.
  4. "എ അയ്യപ്പൻ പുരസ്‌കാരം കെ.ആർ.ടോണിക്ക്". മൂലതാളിൽ നിന്നും 2014-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-21.
"https://ml.wikipedia.org/w/index.php?title=കെ.ആർ._ടോണി&oldid=3628967" എന്ന താളിൽനിന്ന് ശേഖരിച്ചത്