അവധാരണം (ഗ്രന്ഥം)
എം.കെ. സാനു രചിച്ച ഗ്രന്ഥമാണ് അവധാരണം. 1985-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
കർത്താവ് | എം.കെ. സാനു |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
- ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.