എൻ. മൂസക്കുട്ടി
2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വിവർത്തകനാണ് എൻ. മൂസക്കുട്ടി. ജെയിംസ് ജോയിസിന്റെ യുലീസസ് എന്ന വിവർത്തന കൃതിക്കായിരുന്നു പുരസ്കാരം.[1] വൈജ്‌ഞാനികം, വിവർത്തനം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി നൂറിലേറെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എൻ. മൂസക്കുട്ടി | |
---|---|
ജനനം | എൻ. മൂസക്കുട്ടി |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുകഎക്സ്പ്രസ് ദിനപത്ര ത്തിൽ സബ് എഡിറ്ററായിരുന്നു. യുളീസസിനു കേരളസാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള അവാർഡ് ലഭിച്ചു.
കൃതികൾ
തിരുത്തുക- യുലീസസ്
- എഴുത്തുകാരിയുടെ മുറി (വെർജീനിയ വൂൾഫ്)
- ട്രോട്‌സ്കിയുടെ സാഹിത്യവും വിപ്ലവവും
- തെരഞ്ഞെടുത്ത ഡെക്കാമറൺ കഥകൾ (ബൊക്കാച്യോ)
- തെരഞ്ഞെടുത്ത ഉപന്യാസങ്ങൾ (ബെർട്രാന്റ് റസൽ)
- മോപ്പസാങ് കഥകൾ
- ഒ. ഹെൻട്രി കഥകൾ
- കിഴവനും കടലും (ഹെമിങ്‌വേ)
- 'അധോലോകത്തുനിന്നുള്ള കുറിപ്പുകൾ (ദസ്‌തയേവ്‌സ്കി)
- വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടവരുടെ അന്ത്യനാളുകൾ (വിക്‌ടർഹ്യൂഗോ)
- മാജിക് മൗണ്ടൻ (തോമസ് മൻ)
- മോഷ്‌ടാവിന്റെ ദിനക്കുറിപ്പുകൾ (ഷെനെ)
- ദി പ്രിൻസ് (മാക്കിയവെല്ലി)
- ഷേക്‌സ്പിയർ സമ്പൂർണകൃതികൾ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014
അവലംബം
തിരുത്തുക- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.