എ. അയ്യപ്പൻ രചിച്ച കവിതയാണ് വെയിൽ തിന്നുന്ന പക്ഷി. ഈ കൃതിക്ക് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1] [2]

വെയിൽ തിന്നുന്ന പക്ഷി
Cover
കർത്താവ്എ. അയ്യപ്പൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
1997 ഏപ്രിൽ 13
ഏടുകൾ96

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-22.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ
"https://ml.wikipedia.org/w/index.php?title=വെയിൽ_തിന്നുന്ന_പക്ഷി&oldid=3645506" എന്ന താളിൽനിന്ന് ശേഖരിച്ചത്