പെരുമ്പടവം ശ്രീധരൻ എഴുതിയ നോവലാണ് അഷ്ടപദി. നോവൽ സാഹിത്യത്തിനുള്ള 1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിരുന്നു. [1]

അഷ്ടപദി
Cover
പുറംചട്ട
കർത്താവ്പെരുമ്പടവം ശ്രീധരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർസങ്കീർത്തനം പബ്ലിക്കേഷൻസ്‌
ഏടുകൾ232

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-18.
"https://ml.wikipedia.org/w/index.php?title=അഷ്ടപദി_(നോവൽ)&oldid=3623864" എന്ന താളിൽനിന്ന് ശേഖരിച്ചത്