ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
ഇന്ത്യൻ രചയിതാവ്
ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10)[1]. അദ്ദേഹം വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. പ്രശസ്ത കവിയും ഡൽഹി സർവ്വകലാശാലയിൽ മലയാളം പ്രൊഫസറുമായിരുന്ന ഡോ. ഒ.എം. അനുജൻ സഹോദരനാണ്. ഋഗ്വേദത്തിനു ഭാഷാഭാഷ്യം[2] രചിച്ച ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് സഹോദരപുത്രനാണ്
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് | |
---|---|
ജനനം | 1923 ജനുവരി 10[1] |
മരണം | ഏപ്രിൽ 10, 2000 | (പ്രായം 77)
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ഒളപ്പമണ്ണ |
തൊഴിൽ | കവി |
മാതാപിതാക്ക(ൾ) | നീലകണ്ഠൻ നമ്പൂതിരിപ്പാട് ദേവസേന |
ബന്ധുക്കൾ | ഡോ. ഒ.എം. അനുജൻ-അനുജൻ സുമംഗല- സഹോദരപുത്രി |
കൃതികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "puzha.com". www.puzha.com. Archived from the original on 2013-07-24. Retrieved 2013 ജൂലൈ 24.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ https://archive.org/details/Rig_Veda_Bhasha_Bhashyam_OMC_Narayanan_Nampudiripad_1982
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 706. 2011 സെപ്റ്റംബർ 05. Retrieved 2013 മാർച്ച് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
തിരുത്തുക- "Portrait commissioned by Kerala Sahitya Akademi". Kerala Sahitya Akademi. 2019-04-15. Archived from the original on 2016-05-06. Retrieved 2019-04-15.
- "Handwriting". Kerala Sahitya Akademi. 2019-04-15. Archived from the original on 2019-04-17. Retrieved 2019-04-15.
- "Olappamanna Mana-Rituals and Crafts". www.keralaculture.org (in ഇംഗ്ലീഷ്). 2019-04-17. Retrieved 2019-04-17.
- Jyothibai Pariyadath (2013-12-19). "Nangemakkutti -Olappamanna". Retrieved 2019-04-17.