യു.ആർ. അനന്തമൂർത്തിയുടെ ദിവ്യ (കന്നട: ದಿವ್ಯ) എന്ന പുസ്തകത്തിന്റെ സി. രാഘവൻ നടത്തിയ മലയാളതർജ്ജമയാണ് ദിവ്യം. വിവർത്തനസാഹിത്യത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

ദിവ്യം
Cover
പരിഭാഷയുടെ പുറംചട്ട
കർത്താവ്യു.ആർ. അനന്തമൂർത്തി
യഥാർത്ഥ പേര്ദിവ്യ (കന്നട: ದಿವ್ಯ)
പരിഭാഷസി. രാഘവൻ
രാജ്യംഇന്ത്യ
ഭാഷകന്നട
പ്രസാധകൻഡി.സി.ബുക്ക്സ് (മലയാളം)
ഏടുകൾ200

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദിവ്യം&oldid=2224971" എന്ന താളിൽനിന്ന് ശേഖരിച്ചത്