വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ

പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച ഗ്രന്ഥമാണ് വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ. മികച്ച യാത്രാവിവരണത്തിനുള്ള 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2]

വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ
Cover
പുറംചട്ട
കർത്താവ്പുനത്തിൽ കുഞ്ഞബ്ദുള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാവിവരണം
പ്രസാധകർമാതൃഭൂമി ബുക്ക്സ്

കമ്യൂണിസത്തിനു ശേഷമുള്ള റഷ്യയിലൂടെയുള്ള യാത്രയുടെ വിവരണമാണ് ഇതിവൃത്തം.

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-02.
  2. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.