തണുപ്പ് (ചെറുകഥ)

മാധവിക്കുട്ടി രചിച ചെറുകഥ

മാധവിക്കുട്ടി രചിച്ച ചെറുകഥയാണ് തണുപ്പ്. 1968-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് ഈ കൃതി അർഹമായിട്ടുണ്ട്. [1][2]

തണുപ്പ്
Cover
പുറംചട്ട
കർത്താവ്മാധവിക്കുട്ടി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്‌സ്‌, തൃശൂർ
ഏടുകൾ96
ISBN978_81_226_0810_6

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-24.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
"https://ml.wikipedia.org/w/index.php?title=തണുപ്പ്_(ചെറുകഥ)&oldid=3633531" എന്ന താളിൽനിന്ന് ശേഖരിച്ചത്