സംസ്കൃതം അദ്ധ്യാപികയും ഗവേഷകയുമായ[1] മുത്തുലക്ഷ്മി ചരകസംഹിത എന്ന ആയുർവേദഗ്രന്ധം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേയ്ക്ക് ചരകപൈതൃകം എന്ന പേരിൽ വിവർത്തനം ചെയ്യുകയുണ്ടായി. വിവർത്തനസാഹിത്യത്തിനുള്ള 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [2].

ചരകപൈതൃകം
യഥാർത്ഥ പേര്(സംസ്കൃതം:चरक संहिता)
പരിഭാഷമുത്തുലക്ഷ്മി
"https://ml.wikipedia.org/w/index.php?title=ചരകപൈതൃകം&oldid=3631051" എന്ന താളിൽനിന്ന് ശേഖരിച്ചത്