പി. പത്മരാജൻ എഴുതിയ നോവലാണ് നക്ഷത്രങ്ങളേ കാവൽ. ഈ കൃതിക്ക് നോവൽ സാഹിത്യത്തിനുള്ള 1972-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. [1] കുങ്കുമം പുരസ്കാരവും ഈ പുസ്തകത്തിന് ലഭിച്ചിരുന്നു. 1978-ൽ കെ.എസ്. സേതുമാധവൻ നോവലിനെ ഇതേ പേരിൽ തന്നെ ചലച്ചിത്രമാക്കി പുറത്തിറക്കിയിരുന്നു.

നക്ഷത്രങ്ങളേ കാവൽ
Cover
പുറംചട്ട
കർത്താവ്പി. പത്മരാജൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസിദ്ധീകരിച്ച തിയതി
1971 മേയ് 16
ഏടുകൾ247

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=നക്ഷത്രങ്ങളേ_കാവൽ&oldid=3450413" എന്ന താളിൽനിന്ന് ശേഖരിച്ചത്