ഗ്രാമപാതകൾ ഇന്ത്യൻ യാത്രകളുടെ പുസ്തകം
പ്രമാണം:Gramapathakal.jpg | |
കർത്താവ് | പി. സുരേന്ദ്രൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | യാത്രാവിവരണം |
പ്രസാധകർ | എച്ച് ആൻഡ്സി |
ഏടുകൾ | 194 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2013 |
ISBN | 9789381318829 |
പി. സുരേന്ദ്രൻ രചിച്ച യാത്രാ വിവരണ ഗ്രന്ഥമാണ് ഗ്രാമപാതകൾ ഇന്ത്യൻ യാത്രകളുടെ പുസ്തകം. 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]
ഉള്ളടക്കം
തിരുത്തുകകാഞ്ചൻജംഗയുടെ താഴ്‌വരയിൽ നിന്നുള്ള ഈ കാഴ്‌ചകളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പി സുരേന്ദ്രന്റെ ആദ്യ സഞ്ചാരസാഹിത്യഗ്രന്ഥമാണിത്. പർവതങ്ങളും താഴ്‌വരകളും, ഡക്കാൻ സ്‌കെച്ചുകൾ, കടൽക്കാറ്റിലെ സംഗീതം, മരുഭൂമിയിൽ നിന്നുള്ള കുറിപ്പുകൾ, എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് ഈ പുസ്‌തകത്തിനുള്ളത്.
പുരസ്കാരങ്ങൾ
തിരുത്തുക- 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
തിരുത്തുക- ↑ "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)