കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ജനനം. അച്ഛൻ തിരുവോത്ത് ഗോവിന്ദൻ വൈദ്യർ. അമ്മ പടിഞ്ഞാറേ പുത്തലത്ത് നാരായണി(മാഹീ). പേരാമ്പ്ര ജി.യു.പി സ്കൂൾ, പേരാമ്പ്ര ഹൈ സ്കൂൾ, ഗുരുവായൂരപ്പൻ കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിവിൽ സർവീസ് അധ്യാപകനാണ്. ദീർഘകകാലം അധ്യാപകനായി ജോലി ചെയ്തു. 2008 ൽ കേരളം സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചു, 2019 ൽ സംഗീത നാടക അക്കാഡമിയുടെ ഏറ്റവും നല്ല ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചു. ഗ്രന്ഥം:- 'കാഴ്ച' ലോകനാടക ചരിത്രം. 2023 ൽ കേരളം സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന ലഭിച്ചു. ഏറ്റവും നല്ല നാടക രചനയ്ക്കുള്ള പുരസ്കാരങ്ങൾ (സംസ്ഥാനതല നാടകമതസരങ്ങളിൽ) നാലുതവണ ലഭിച്ചു. 2007 ൽ ചെന്നൈയിൽ നടന്ന, കോൺഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷന്റെ അഖിലേന്ത്യ നാടകമതസരത്തിൽ ജഡ്ജായി ഇരിക്കുകയും ലോകനാടകത്തെ കുറിച്ച പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. കാലടി സർവകലാശാലയുടെ കോഴിക്കോട് സർവകലാശാലയിലും (കണ്ണൂരിൽ വച് നടന്ന നാടക ക്യാമ്പ്) ലോകനാടകത്തെ കുറിച്ചും ആധുനിക നാടക സങ്കേതങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി. വെസ്റ്റ് ബംഗാളിൽ (കൊൽക്കത്ത) നാടക ക്യാമ്പ് നടത്തുകയും കൽക്കത്തയിൽ കേരള സംഗീത നാടക അക്കാഡമി നടത്തിയ നാടക മത്സരത്തിൽ 'പാക്കനാർപുരം' എന്ന നാടകം അവതരിപ്പിക്കുകയും ചെയ്തു. ബംഗാളിലെ ദക്ഷിണ ദിനാജ്പുർ എന്ന സ്ഥലത്തുള്ള ബ്ലാക്ക് തിയേറ്ററിൽ ആധുനിക നാടകത്തെ കുറിച് പ്രഭാഷണം നടത്തുകയും സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ സംസാരിക്കുകയും ചെയ്തു. 2024 ൽ കൽക്കട്ട മലയാളീ അസോസിയേഷൻ അദ്ദേഹത്തിന്റെ 'ചൂണ്ട' എന്ന നാടകം ശൈലജ ദാസിന്റെ സംവിധാനത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

പ്രധാനകൃതികളുടെ പേര്

നോവലുകൾ:-

'കുന്തി', 'മിഴാവ്', 'ഇടങ്ങൾ', 'പെൺകനലുകൾ' കഥാസമാഹാരങ്ങൾ:- 'മഹാഭാരതകഥകളും പാക്കനാരും', 'പാഗില്ഗാച്ചും കോമാളി വിഷ്ണുവും',

നാടകങ്ങൾ:-

'താളത്രയം', 'പട്ടിയെക്കുറിച്ചൊരന്വേഷണം' , 'സങ്കടക്കസേര', 'തപാൽമുദ്ര', 'പറയിപെറ്റ പൂണൂൽ'

നാടകചരിത്രം/നാടകപഠനം:-

'നാടകൻ കണ്ണാടി നോക്കുന്നു', 'കാഴ്ച - ലോകനാടകചരിത്രം', 'നാടകം ചരിത്രത്തിന്റെ കണ്ണിൽ', 'മലയാളനാടകം ഒരു ചരിത്രവായന', 'രചനയും രംഗഭാശ്ശയും', 'നാടകരചയിതാക്കൾ- കാലത്തിന്റെ കയ്യൊപ്പ്'

സാഹിത്യപഠനം:-

'സന്ദേഹിയായ പ്രഭാചകൻ (ഓ. വി. വിജയനെക്കുറിച്ചുള്ള സമഗ്രപഠനം)', 'ശരീരം ഒരു കടത്തുവഞ്ചി (മാധവിക്കുട്ടിയെക്കുറിച്ചുള്ള സമഗ്രപഠനം)', 'കടത്തനാട്ട് മാധവിയമ്മ (സമ്പൂർണ്ണ കവിതാപാദനം)', 'വരകൾ വാക്കുകൾ (ലേഖനങ്ങൾ)', 'സമീപനങ്ങൾ (ലേഖനങ്ങൾ)', 'മഹാത്ഭുതങ്ങൾ മഹത്സ്മാരകങ്ങൾ (ലേഖനങ്ങൾ)', 'IAS മലയാളം (സമ്പൂർണ്ണ മലയാള സാഹിത്യ സാംസ്കാരിക പഠനം)', 'ഐ, IAS പാഠഭാഗങ്ങൾ (സിവിൽ സർവീസ് മലയാളം പരീക്ഷ പാഠഭാഗങ്ങൾ)'

വിവർത്തനങ്ങൾ:-

'വിദ്യാഭ്യാസത്തിൽ വിപ്ലവം (ഓഷോ)', 'നിശ്കളങ്കതയുടെ വിവേകം (ഓഷോ)', 'ആൺമക്കൾ (ഫ്രാൻസ് കാഫ്ക)', 'ഒളിവിൽനിന്നുള്ള കുരുക്കുകൾ (ടെസ്റ്റോയെവ്സ്ക്യ )', 'മരണപ്പെട്ട ഒരാൾ (ഡി.എച് ലൗറെൻസ് )', 'ഇറാനിലേക്കും ഇറാഖിലേക്കും ഉള്ള യാത്ര (രബീന്ദ്രനാഥ് ടാഗോർ)', 'എന്താണ് ഹിന്ദുമതം? (ഗാന്ധിജി)', 'സഹാലേഖകൻ (മാധവിക്കുട്ടി-രാഗം നീലാംബരി)', 'ബഷീറിന്റെ ഐരാവതങ്ങൾ (ലേഖനസമാഹാരം)'

എട്ടു പുസ്തകങ്ളുടെ സ്പോണ്സറെഡ് എഡിറ്റർ, ഇരുപതോളം റേഡിയോ നാടകങ്ങൾ, ഒരു ടെലിഫിൽം - 'ഉത്തരീയം (സംവിധാനം പി.എൻ. മേനോൻ)

ഭാര്യ: കെ.ആർ. ജയലക്ഷ്മി മക്കൾ : ടി. ആർ. ശ്രീഹര്ഷന് (ജേർണലിസ്റ്), ഡോ. ടി.ആർ. ശ്രീസൂര്യ (അസിസ്റ്റന്റ് പ്രൊഫസ്സർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി) മരുമക്കൾ  : സ്മിത സി. , ബിജിൻ കൃഷ്ണ IAS പേരക്കുട്ടികൾ : ഗോവർധൻ മാധവം, യാഷാ യാനെറ്റ, അഗ്നിവേശ് കേശവം.

വിലാസം: തിരുവോത് (വീട്), PO പേരാമ്പ്ര, കോഴിക്കോട് ജില്ലാ, പിൻ.673523 ,

മൊബൈൽ: 9446473850 ,

രാജൻ തിരുവോത്ത്
Born March 15, 1952 (age 72)
Notable work നോവലുകൾ :-
'കുന്തി' 
'മിഴാവ്'
'ഇടങ്ങൾ'
'പെൺകനലുകൾ'  

കഥാസമാഹാരങ്ങൾ:-

'മഹാഭാരതകഥകളും പാക്കനാരും',
'പാഗില്ഗാച്ചും കോമാളി വിഷ്ണുവും',

നാടകങ്ങൾ:-'താളത്രയം',

'പട്ടിയെക്കുറിച്ചൊരന്വേഷണം' 
സങ്കടക്കസേര', 'തപാൽമുദ്ര',
'പറയിപെറ്റ പൂണൂൽ'

നാടകചരിത്രം/നാടകപഠനം:-

'നാടകൻ കണ്ണാടി നോക്കുന്നു',
'കാഴ്ച - ലോകനാടകചരിത്രം',
'നാടകം ചരിത്രത്തിന്റെ കണ്ണിൽ',
'മലയാളനാടകം ഒരു ചരിത്രവായന',
'രചനയും രംഗഭാശ്ശയും', 
'നാടകരചയിതാക്കൾ- കാലത്തിന്റെ കയ്യൊപ്പ്'
സാഹിത്യപഠനം:- 'സന്ദേഹിയായ പ്രഭാചകൻ (ഓ. വി. 
വിജയനെക്കുറിച്ചുള്ള സമഗ്രപഠനം)', 
'ശരീരം ഒരു കടത്തുവഞ്ചി (മാധവിക്കുട്ടിയെക്കുറിച്ചുള്ള 
സമഗ്രപഠനം)', 
'കടത്തനാട്ട് മാധവിയമ്മ (സമ്പൂർണ്ണ കവിതാപാദനം)', 
'വരകൾ വാക്കുകൾ (ലേഖനങ്ങൾ)',
'സമീപനങ്ങൾ  (ലേഖനങ്ങൾ)', 
'മഹാത്ഭുതങ്ങൾ മഹത്സ്മാരകങ്ങൾ (ലേഖനങ്ങൾ)',
'IAS മലയാളം (സമ്പൂർണ്ണ മലയാള സാഹിത്യ സാംസ്കാരിക 
പഠനം)',
' IAS പാഠഭാഗങ്ങൾ 
(സിവിൽ സർവീസ് മലയാളം പരീക്ഷ പാഠഭാഗങ്ങൾ)'

വിവർത്തനങ്ങൾ:-

'വിദ്യാഭ്യാസത്തിൽ വിപ്ലവം (ഓഷോ)',
'നിശ്കളങ്കതയുടെ വിവേകം (ഓഷോ)',
'ആൺമക്കൾ (ഫ്രാൻസ് കാഫ്ക)',
'ഒളിവിൽനിന്നുള്ള കുരുക്കുകൾ (ടെസ്റ്റോയെവ്സ്ക്യ )', 
'മരണപ്പെട്ട ഒരാൾ (ഡി.എച് ലൗറെൻസ് )', 
'ഇറാനിലേക്കും ഇറാഖിലേക്കും ഉള്ള യാത്ര (രബീന്ദ്രനാഥ് 
ടാഗോർ)',
'എന്താണ് ഹിന്ദുമതം? (ഗാന്ധിജി)',
 'സഹാലേഖകൻ  (മാധവിക്കുട്ടി-രാഗം നീലാംബരി)', 

'ബഷീറിന്റെ ഐരാവതങ്ങൾ (ലേഖനസമാഹാരം)'

Spouse KR Jayalakshmi (married 1981-present)
Children 2

1. TR Sreeharshan, 2. Dr. Sreesoorya TR

"https://ml.wikipedia.org/w/index.php?title=രാജൻ_തിരുവോത്ത്&oldid=4113857" എന്ന താളിൽനിന്ന് ശേഖരിച്ചത്