മലയാളിയുടെ രാത്രികൾ
കെ.സി. നാരായണൻ രചിച്ച ഗ്രന്ഥമാണ് മലയാളിയുടെ രാത്രികൾ. 2003-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
കർത്താവ് | കെ.സി. നാരായണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
പ്രസിദ്ധീകരിച്ച തിയതി | 22 ജൂൺ 2004 |
ഏടുകൾ | 145 |
വി.ടി., പി., ആർ.രാമചന്ദ്രൻ, ആറ്റൂർ, ആനന്ദ്, സി.ആർ.പരമേശ്വരൻ, എൻ.എസ്.മാധവൻ, വൈലോപ്പിളളി, സുഗതകുമാരി, സി.വി.രാമൻപിളള, എന്നിവരുടെ എഴുത്തിനെക്കുറിച്ചുള്ള വിശകലനമാണ് ഈ ഗ്രന്ഥത്തിന്റെ വിഷയം.[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
- ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-29.