കെ.പി. കേശവമേനോൻ രചിച്ച ഗ്രന്ഥമാണ് രാഷ്ട്രപിതാവ്. 1969-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

രാഷ്ട്രപിതാവ്
കർത്താവ്കെ.പി. കേശവമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

മഹാത്മാ ഗാന്ധിയുടെ ജീവിതമാണ് പ്രതിപാദ്യവിഷയം.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-07.
  2. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=രാഷ്ട്രപിതാവ്_(ഗ്രന്ഥം)&oldid=3642977" എന്ന താളിൽനിന്ന് ശേഖരിച്ചത്