ഉപ്പന്റെ കൂവൽ വരയ്ക്കുന്നു

കവിയായ എസ്. ജോസഫ് രചിച്ച കവിതാസമാഹാരമാണ് ഉപ്പന്റെ കൂവൽ വരയ്ക്കുന്നു.[1] 2012 ൽ ഈ കൃതിയിക്ക് കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2]

ഉപ്പന്റെ കൂവൽ വരയ്ക്കുന്നു
ഉപ്പന്റെ കൂവൽ വരയ്ക്കുന്നു.jpg
ഉപ്പന്റെ കൂവൽ വരയ്ക്കുന്നു
കർത്താവ്എസ്. ജോസഫ്
ഭാഷമലയാളം
സാഹിത്യവിഭാഗംകവിത
പ്രസാധകൻഡി.സി. ബുക്സ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബംതിരുത്തുക

  1. http://onlinestore.dcbooks.com/books/uppante-kooval-varakkunnu
  2. "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". ദേശാഭിമാനി. 2013 ജൂലൈ 11. ശേഖരിച്ചത് 2013 ജൂലൈ 11. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)